Job 30:21
അവിടുന്ന് എന്‍റെ നേരെ ക്രൂരനായിത്തീർന്നിരിക്കുന്നു; 2 അവിടുത്തെ കയ്യുടെ ശക്തിയാൽ അവിടുന്ന് എന്നെ പീഡിപ്പിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Thou art become cruel to me: with thy strong hand thou opposest thyself against me.
In Context
Cross References
Job 7:20ഞാൻ പാപം ചെയ്തുവെങ്കിൽ, മനുഷ്യപാലകനേ, ഞാൻ അവിടുത്തേക്ക് എന്ത് ചെയ്യുന്നു? 2 ഞാൻ എനിക്ക് തന്നെ ഭാരമായിരിക്കത്തക്കവണ്ണം 2 അവിടുന്ന് എന്നെ അങ്ങേക്കു ലക്ഷ്യമായി വച്ചിരിക്കുന്നതെന്ത്? 1
Job 10:14ഞാൻ പാപം ചെയ്താൽ അങ്ങ് കാണുന്നു; 2 എന്‍റെ അകൃത്യം അങ്ങ് ശിക്ഷിക്കാതെ വിടുന്നതുമില്ല. 1
Job 13:25പാറിപ്പോകുന്ന ഇലയെ അങ്ങ് പേടിപ്പിക്കുമോ? 2 ഉണങ്ങിയ പതിരിനെ പിന്തുടരുമോ? 1
Job 19:6ദൈവം എന്നെ മറിച്ചുകളഞ്ഞ് 2 തന്‍റെ വലയിൽ എന്നെ കുടുക്കിയിരിക്കുന്നു എന്നറിയുവിൻ. 1
Job 23:6അവിടുന്ന് മഹാശക്തിയോടെ എന്നോട് വാദിക്കുമോ? 2 ഇല്ല; അവിടുന്ന് എന്നെ ആദരിക്കുകയേയുള്ളൂ. 1
Psalms 89:13അങ്ങേയുടെ ഭുജം വീര്യമുള്ളത്; 2 അങ്ങേയുടെ കൈ ബലമുള്ളതും അങ്ങേയുടെ വലങ്കൈ ഉന്നതവും ആകുന്നു. 1