Job 30:29
ഞാൻ കുറുക്കന്മാർക്ക് സഹോദരനും 2 ഒട്ടകപ്പക്ഷികൾക്ക് കൂട്ടാളിയും ആയിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
I am a brother to dragons, and a companion to owls.
In Context
30എന്‍റെ ത്വക്ക് കറുത്ത് പൊളിഞ്ഞുവീഴുന്നു; 2 എന്‍റെ അസ്ഥി ഉഷ്ണംകൊണ്ട് കരിഞ്ഞിരിക്കുന്നു. 1
Cross References
Job 17:14ഞാൻ ദ്രവത്വത്തോട്: 'നീ എന്‍റെ അപ്പൻ' എന്നും 2 പുഴുവിനോട്: 'നീ എന്‍റെ അമ്മയും സഹോദരിയും' എന്നും പറഞ്ഞിരിക്കുന്നു. 1
Psalms 102:6ഞാൻ മരുഭൂമിയിലെ വേഴാമ്പൽ + 102:6 വേഴാമ്പൽ കഴുകന്‍ അല്ലെങ്കില്‍ മൂങ്ങ പോലെ ആകുന്നു; 2 ശൂന്യസ്ഥലത്തെ മൂങ്ങാപോലെ തന്നെ. 1
Isaiah 13:21മരുഭൂമിയിലെ വന്യമൃഗങ്ങൾ അവിടെ കിടക്കും; 2 അവരുടെ വീടുകളിൽ മൂങ്ങാ നിറയും; 1 ഒട്ടകപ്പക്ഷികൾ അവിടെ വസിക്കും; 2 ഭൂതങ്ങൾ അവിടെ നൃത്തംചെയ്യും + 13:21 ഭൂതങ്ങൾ അവിടെ നൃത്തംചെയ്യും കാട്ടാടുകൾ അവിടെ തുള്ളിനടക്കും എന്നുമാകാം. . 1
Micah 1:8അതുകൊണ്ട് ഞാൻ വിലപിച്ചു മുറയിടും; 2 ഞാൻ ചെരുപ്പില്ലാത്തവനും നഗ്നനുമായി നടക്കും; 1 ഞാൻ കുറുനരികളെപ്പോലെ വിലപിച്ച്, 2 ഒട്ടകപ്പക്ഷികളെപ്പോലെ കരയും. 1