Job 32:16
അവർ ഉത്തരം പറയാതെ ശാന്തമായി നില്ക്കുന്നു; 2 അവർ സംസാരിക്കാത്തതുകൊണ്ട് ഞാൻ കാത്തിരിക്കണമോ? 1
ബൈബിൾ (മലയാളം)
In The King James Version
When I had waited, (for they spake not, but stood still, and answered no more;)
In Context
15അവർ പരിഭ്രമിച്ചിരിക്കുന്നു; ഉത്തരം പറയുന്നില്ല; 2 അവർക്ക് വാക്ക് മുട്ടിപ്പോയി. 1
17എനിക്ക് പറയുവാനുള്ളത് ഞാനും പറയും; 2 എന്‍റെ അഭിപ്രായം ഞാൻ പ്രസ്താവിക്കും. 1
Cross References
Job 13:5നിങ്ങൾ ഒന്നും മിണ്ടാതിരുന്നാൽ കൊള്ളാം; 2 അത് നിങ്ങൾക്ക് ജ്ഞാനമായിരിക്കും. 1
Amos 5:13അതുകൊണ്ട് ബുദ്ധിമാൻ ഈ കാലത്ത് മിണ്ടാതിരിക്കുന്നു; 2 ഇത് ദുഷ്ക്കാലമല്ലോ; 1