Job 32:17
എനിക്ക് പറയുവാനുള്ളത് ഞാനും പറയും; 2 എന്‍റെ അഭിപ്രായം ഞാൻ പ്രസ്താവിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
I said, I will answer also my part, I also will shew mine opinion.
In Context
16അവർ ഉത്തരം പറയാതെ ശാന്തമായി നില്ക്കുന്നു; 2 അവർ സംസാരിക്കാത്തതുകൊണ്ട് ഞാൻ കാത്തിരിക്കണമോ? 1
18ഞാൻ മൊഴികൾകൊണ്ട് നിറഞ്ഞിരിക്കുന്നു; 2 എന്‍റെ ഉള്ളിലെ ആത്മാവ് എന്നെ നിർബ്ബന്ധിക്കുന്നു. 1
Cross References
Job 32:10അതുകൊണ്ട് ഞാൻ പറയുന്നത്: 2 എന്‍റെ വാക്ക് കേട്ടുകൊള്ളുവിൻ; 2 ഞാനും എന്‍റെ അഭിപ്രായം പ്രസ്താവിക്കാം. 1
Job 35:3അതിനാൽ നിനക്കു എന്ത് പ്രയോജനം എന്നും 2 ഞാൻ പാപം ചെയ്യുന്നതിനേക്കാൾ 2 അതുകൊണ്ട് എനിക്ക് എന്തുപകാരം എന്നും നീ ചോദിക്കുന്നുവല്ലോ; 1