Job 32:18
ഞാൻ മൊഴികൾകൊണ്ട് നിറഞ്ഞിരിക്കുന്നു; 2 എന്‍റെ ഉള്ളിലെ ആത്മാവ് എന്നെ നിർബ്ബന്ധിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
For I am full of matter, the spirit within me constraineth me.
In Context
17എനിക്ക് പറയുവാനുള്ളത് ഞാനും പറയും; 2 എന്‍റെ അഭിപ്രായം ഞാൻ പ്രസ്താവിക്കും. 1
Cross References
Psalms 39:3എന്‍റെ ഹൃദയത്തിന് ചൂട് പിടിച്ചു, 2 എന്‍റെ ധ്യാനത്തിൽ തീ കത്തി; 2 അപ്പോൾ ഞാൻ നാവെടുത്ത് സംസാരിച്ചു. 1
Ezekiel 3:14ദൈവത്തിന്‍റെ ആത്മാവ് എന്നെ എടുത്തുകൊണ്ടുപോയി; ഞാൻ വ്യസനത്തോടും മനസ്സിന്‍റെ തീക്ഷ്ണതയോടും കൂടെ പോയി; യഹോവയുടെ കൈ ശക്തിയോടെ എന്‍റെ മേൽ ഉണ്ടായിരുന്നു.
2 Corinthians 5:13ഞങ്ങൾ സുബോധമില്ലാത്തവർ എന്നു വരികിൽ ദൈവത്തിനും, സുബോധമുള്ളവർ എന്നു വരികിൽ നിങ്ങൾക്കും ആകുന്നു.