Job 33:10
ദൈവം എന്നെ ആക്രമിക്കാൻ അവസരം കണ്ടുപിടിക്കുന്നു; 2 എന്നെ അവിടുത്തെ ശത്രുവായി വിചാരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Behold, he findeth occasions against me, he counteth me for his enemy,
In Context
9‘ഞാൻ ലംഘനം ഇല്ലാത്ത നിർമ്മലൻ; 2 ഞാൻ നിർദ്ദോഷി; എന്നിൽ അകൃത്യവുമില്ല. 1
11അവിടുന്ന് എന്‍റെ കാലുകളെ ആമത്തിൽ ഇടുന്നു; 2 എന്‍റെ പാതകളെല്ലാം സൂക്ഷിച്ചുനോക്കുന്നു.’ 1
Cross References
Job 9:17കൊടുങ്കാറ്റുകൊണ്ട് അവിടുന്ന് എന്നെ തകർക്കുന്നുവല്ലോ; 2 കാരണംകൂടാതെ എന്‍റെ മുറിവുകൾ വർദ്ധിപ്പിക്കുന്നു. 1
Job 9:29എന്നെ കുറ്റം വിധിക്കുകയേയുള്ളു; 2 പിന്നെ ഞാൻ വൃഥാ പ്രയത്നിക്കുന്നതെന്തിന്? 1
Job 10:15ഞാൻ ദുഷ്ടനെങ്കിൽ എനിക്ക് അയ്യോ കഷ്ടം; 2 നീതിമാനായിരുന്നാലും ഞാൻ തല ഉയർത്തേണ്ടതല്ല; 2 ലജ്ജാപൂർണ്ണനായി ഞാൻ എന്‍റെ കഷ്ടത കാണുന്നു. 1
Job 14:16ഇപ്പോഴോ അവിടുന്ന് എന്‍റെ കാലടികളെ എണ്ണുന്നു; 2 എന്‍റെ പാപത്തിന്മേൽ അങ്ങ് ദൃഷ്ടിവക്കുന്നില്ലയോ? 1
Job 19:11അവിടുന്ന് തന്‍റെ കോപം എന്‍റെ മേൽ ജ്വലിപ്പിച്ച് 2 എന്നെ തനിക്കു ശത്രുവായി എണ്ണുന്നു. 1
Job 31:35“അയ്യോ, എന്‍റെ സങ്കടം കേൾക്കുന്നവൻ 2 ഉണ്ടായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു! 1 ഇതാ, എന്‍റെ ഒപ്പ്! സർവ്വശക്തൻ എനിക്ക് ഉത്തരം നല്കുമാറാകട്ടെ. 2 എന്‍റെ പ്രതിയോഗി എഴുതിയ കുറ്റപത്രം കിട്ടിയെങ്കിൽ കൊള്ളാമായിരുന്നു! 1