Job 33:9
‘ഞാൻ ലംഘനം ഇല്ലാത്ത നിർമ്മലൻ; 2 ഞാൻ നിർദ്ദോഷി; എന്നിൽ അകൃത്യവുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
I am clean without transgression, I am innocent; neither is there iniquity in me.
In Context
8“ഞാൻ കേൾക്കെ നീ പറഞ്ഞതും 2 നിന്‍റെ വാക്ക് ഞാൻ കേട്ടതും എന്തെന്നാൽ: 1
10ദൈവം എന്നെ ആക്രമിക്കാൻ അവസരം കണ്ടുപിടിക്കുന്നു; 2 എന്നെ അവിടുത്തെ ശത്രുവായി വിചാരിക്കുന്നു. 1
Cross References
Job 9:21ഞാൻ നിഷ്കളങ്കൻ; ഞാൻ എന്‍റെ പ്രാണനെ കരുതുന്നില്ല; 2 എന്‍റെ ജീവനെ ഞാൻ നിരസിക്കുന്നു. 1
Job 9:28ഞാൻ എന്‍റെ വ്യസനം എല്ലാം ഓർത്തു ഭയപ്പെടുന്നു; 2 അവിടുന്ന് എന്നെ നിർദ്ദോഷിയായി എണ്ണുകയില്ലെന്ന് ഞാൻ അറിയുന്നു. 1
Job 11:4“എന്‍റെ ഉപദേശം നിർമ്മലം എന്നും 2 തൃക്കണ്ണിന് ഞാൻ വെടിപ്പുള്ളവൻ” എന്നും നീ പറഞ്ഞുവല്ലോ. 1
Job 13:23എന്‍റെ അകൃത്യങ്ങളും പാപങ്ങളും എത്ര? 2 എന്‍റെ അതിക്രമവും പാപവും എന്നെ ഗ്രഹിപ്പിക്കേണമേ. 1
Job 17:8നേരുള്ളവർ അതു കണ്ടു ഭ്രമിച്ചുപോകും; 2 നിഷ്കളങ്കൻ അഭക്തന്‍റെ നേരെ ക്ഷോഭിക്കും. 1
Job 23:10“എന്നാൽ ഞാൻ നടക്കുന്ന വഴി അവിടുന്ന് അറിയുന്നു; 2 എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്ത് വരും. 1