The Bible Software
bible.softwareJobJob 33 › Job 33:11

Job 33:11

അവിടുന്ന് എന്‍റെ കാലുകളെ ആമത്തിൽ ഇടുന്നു; 2 എന്‍റെ പാതകളെല്ലാം സൂക്ഷിച്ചുനോക്കുന്നു.’ 1

ബൈബിൾ (മലയാളം)

In The King James Version

He putteth my feet in the stocks, he marketh all my paths.

In Context

10ദൈവം എന്നെ ആക്രമിക്കാൻ അവസരം കണ്ടുപിടിക്കുന്നു; 2 എന്നെ അവിടുത്തെ ശത്രുവായി വിചാരിക്കുന്നു. 1

12“ഇതിന് ഞാൻ നിന്നോട് ഉത്തരം പറയാം: 2 ‘ഇതിൽ നീ നീതിമാൻ അല്ല; ദൈവം മനുഷ്യനേക്കാൾ വലിയവനല്ലയോ. 1

Read all of Job 33

Cross References

Job 13:27എന്‍റെ കാൽ അങ്ങ് + 13:27 ആമം - വിലങ്ങ്ആമത്തിൽ ഇട്ടു; 2 എന്‍റെ നടപ്പൊക്കെയും കുറിച്ചുവെക്കുന്നു. 2 എന്‍റെ കാലടികളുടെ ചുറ്റും വര വരയ്ക്കുന്നു. 1

Job 31:4എന്‍റെ വഴികൾ ദൈവം കാണുന്നില്ലയോ? 2 എന്‍റെ കാലടികളെല്ലാം എണ്ണുന്നില്ലയോ? 1

Jeremiah 20:2പശ്ഹൂർ പുരോഹിതൻ കേട്ടിട്ടു യിരെമ്യാപ്രവാചകനെ അടിച്ച്, യഹോവയുടെ ആലയത്തിനരികിലുള്ള മുകളിലത്തെ ബെന്യാമീൻ ഗോപുരത്തിലെ ആമത്തിൽ ഇട്ടു.

Acts 16:24അവൻ ഇങ്ങനെയുള്ള കല്പന കിട്ടുകയാൽ അവരെ അകത്തെ തടവിൽ ആക്കി അവരുടെ കാൽ തടികൾകൊണ്ടുള്ള ആമത്തിൽ ഇട്ടു പൂട്ടി.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 33:11

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 33:10Job 33Job 33:12 →