The Bible Software
bible.softwareJobJob 36 › Job 36:19

Job 36:19

കഷ്ടത്തിൽ അകപ്പെടാതിരിക്കുവാൻ നിന്‍റെ നിലവിളിയും 2 ശക്തിയേറിയ പരിശ്രമങ്ങളും മതിയാകുമോ? 1

ബൈബിൾ (മലയാളം)

In The King James Version

Will he esteem thy riches? no, not gold, nor all the forces of strength.

In Context

18കോപം നിന്നെ പരിഹാസത്തിനായി വശീകരിക്കരുത്; 2 മോചനദ്രവ്യത്തിന്‍റെ വലിപ്പം ഓർത്തു നീ തെറ്റിപ്പോകുകയുമരുത്. 1

20ജനതകൾ തങ്ങളുടെ സ്ഥലത്തുവച്ച് 2 മുടിഞ്ഞുപോകുന്ന രാത്രിയെ നീ ആഗ്രഹിക്കരുത്. 1

Read all of Job 36

Cross References

Job 9:13”ദൈവം തന്‍റെ കോപം പിൻവലിക്കുന്നില്ല; 2 രഹബിന്‍റെ സഹായികൾ അവിടുത്തെ വണങ്ങുന്നു. 1

Psalms 33:16സൈന്യബഹുത്വത്താൽ രാജാവ് ജയം പ്രാപിക്കുന്നില്ല; 2 ബലാധിക്യം കൊണ്ടു വീരൻ രക്ഷപെടുന്നതുമില്ല. 1

Proverbs 11:4ക്രോധദിവസത്തിൽ സമ്പത്ത് ഉപകരിക്കുന്നില്ല; 2 നീതിയോ മരണത്തിൽനിന്ന് വിടുവിക്കുന്നു. 1

Isaiah 2:20അവർ നമസ്കരിക്കുവാൻ 2 വെള്ളികൊണ്ടും പൊന്നുകൊണ്ടും ഉണ്ടാക്കിയ 1 മിഥ്യാമൂർത്തികളെ മനുഷ്യർ ആ നാളിൽ 2 തുരപ്പനെലിക്കും നരിച്ചീറിനും എറിഞ്ഞുകളയും. 1

Zephaniah 1:18യഹോവയുടെ ക്രോധദിവസത്തിൽ 2 അവരുടെ വെള്ളിക്കും പൊന്നിനും 1 അവരെ രക്ഷിക്കുവാൻ കഴിയുകയില്ല; 1 സർവ്വഭൂമിയും അവന്‍റെ ക്രോധത്തിന്‍റെ 2 തീക്ഷ്ണമായ അഗ്നിക്ക് ഇരയായ്തീരും; 1 സകലഭൂവാസികൾക്കും 2 അവൻ ശീഘ്രസംഹാരം വരുത്തും.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 36:19

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 36:18Job 36Job 36:20 →