The Bible Software
bible.softwareJobJob 9 › Job 9:13

Job 9:13

”ദൈവം തന്‍റെ കോപം പിൻവലിക്കുന്നില്ല; 2 രഹബിന്‍റെ സഹായികൾ അവിടുത്തെ വണങ്ങുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

If God will not withdraw his anger, the proud helpers do stoop under him.

In Context

12അവിടുന്ന് പറിച്ചെടുക്കുന്നു; ആര്‍ അവിടുത്തെ തടുക്കും? 2 ‘നീ എന്ത് ചെയ്യുന്നു’ എന്നു ആര്‍ ചോദിക്കും? 1

14പിന്നെ ഞാൻ അങ്ങേയോട് ഉത്തരം പറയുന്നതും 2 അങ്ങേയോട് വാദിപ്പാൻ വാക്കു തിരഞ്ഞെടുക്കുന്നതും എങ്ങനെ? 1

Read all of Job 9

Cross References

Job 40:9ദൈവത്തിനുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ? 2 അവനെപ്പോലെ നിനക്കു ഇടിമുഴക്കാമോ? 1

Isaiah 5:25അതുനിമിത്തം യഹോവയുടെ കോപം തന്‍റെ ജനത്തിന്‍റെ നേരെ ജ്വലിക്കും; 2 അവിടുന്ന് അവരുടെ നേരെ കൈ നീട്ടി അവരെ ദണ്ഡിപ്പിക്കും; 1 അപ്പോൾ മലകൾ വിറയ്ക്കുകയും 2 അവരുടെ ശവങ്ങൾ വീഥികളുടെ നടുവിൽ ചവറുപോലെ ആയിത്തീരുകയും ചെയ്യും; 1 ഇതെല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ 2 അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും. 1

Isaiah 31:2എന്നാൽ അവിടുന്നും ജ്ഞാനിയാകുന്നു; 2 അവിടുന്ന് അനർത്ഥം വരുത്തും; 1 അവിടുത്തെ വചനം മാറ്റുകയില്ല; 2 അവിടുന്ന് ദുഷ്കർമ്മികളുടെ ഗൃഹത്തിനും 1 ദുഷ്പ്രവൃത്തിക്കാരുടെ സഹായത്തിനും 2 വിരോധമായി എഴുന്നേല്‍ക്കും. 1

James 4:6എന്നാൽ അവൻ അധികം കൃപ നല്കുന്നു; അതുകൊണ്ട് 1 “ദൈവം അഹങ്കാരികളോട് എതിർത്തുനില്ക്കുകയും 1 താഴ്മയുള്ളവർക്ക് കൃപ നല്കുകയും ചെയ്യുന്നു” എന്നു പറഞ്ഞിരിക്കുന്നു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 9:13

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 9:12Job 9Job 9:14 →