The Bible Software
bible.softwareJobJob 37 › Job 37:19

Job 37:19

അവിടുത്തോട് എന്ത് പറയണമെന്ന് ഞങ്ങൾക്ക് ഉപദേശിച്ചു തരിക; 2 മനസ്സിന്‍റെ അന്ധകാരം നിമിത്തം ഞങ്ങൾക്ക് ഒന്നും പ്രസ്താവിക്കുവാൻ കഴിവില്ല. 1

ബൈബിൾ (മലയാളം)

In The King James Version

Teach us what we shall say unto him; for we cannot order our speech by reason of darkness.

In Context

18ലോഹദർപ്പണംപോലെ ഉറപ്പുള്ള ആകാശത്തെ 2 നിനക്കു ദൈവത്തോടുകൂടി നിവർത്തി വെക്കാമോ? 1

20എനിക്ക് സംസാരിക്കേണം എന്നു അവിടുത്തോട് ബോധിപ്പിക്കണമോ? 2 നാശത്തിന് ഇരയായയിത്തീരുവാൻ ആരെങ്കിലും ഇച്ഛിക്കുമോ? 1

Read all of Job 37

Cross References

Job 12:3നിങ്ങളെപ്പോലെ എനിക്കും ബുദ്ധി ഉണ്ട്; 2 നിങ്ങളേക്കാൾ ഞാൻ ഒട്ടും കുറഞ്ഞവനല്ല; 2 ആർക്കാകുന്നു ഇതൊക്കെ അറിഞ്ഞുകൂടാത്തത്? 1

Job 13:6എന്‍റെ ന്യായവാദം കേട്ടുകൊൾവിൻ; 2 എന്‍റെ അധരങ്ങളുടെ വ്യവഹാരം ശ്രദ്ധിക്കുവിൻ. 1

Job 28:20“പിന്നെ ജ്ഞാനം എവിടെനിന്ന് വരുന്നു? 2 വിവേകത്തിന്‍റെ ഉത്ഭവസ്ഥാനം എവിടെ? 1

Job 40:4“ഞാൻ നിസ്സാരനല്ലയോ, ഞാൻ അവിടുത്തോട് എന്തുത്തരം പറയും? 2 ഞാൻ കൈകൊണ്ട് വായ് പൊത്തിക്കൊള്ളുന്നു. 1

Psalms 73:16ഞാൻ ഇത് സ്വയം ഗ്രഹിക്കുവാൻ നിരൂപിച്ചപ്പോൾ 2 എനിക്ക് പ്രയാസമായി തോന്നി; 1

Psalms 139:6ഈ പരിജ്ഞാനം എനിക്ക് അത്യത്ഭുതമാകുന്നു; 2 അത് എനിക്ക് ഗ്രഹിച്ചുകൂടാത്തവിധം ഉന്നതമായിരിക്കുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 37:19

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 37:18Job 37Job 37:20 →