Job 38:2
“അറിവില്ലാത്ത വാക്കുകളാൽ 2 ആലോചനയെ ഇരുളാക്കുന്ന ഇവനാര്‍? 1
ബൈബിൾ (മലയാളം)
In The King James Version
Who is this that darkeneth counsel by words without knowledge?
In Context
1പിന്നീട് യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഉത്തരം അരുളിച്ചെയ്തത്: 1
3നീ പുരുഷനെപ്പോലെ അര മുറുക്കികൊള്ളുക; 2 ഞാൻ നിന്നോട് ചോദിക്കും; എന്നോട് ഉത്തരം പറയുക. 1
Cross References
Job 12:3നിങ്ങളെപ്പോലെ എനിക്കും ബുദ്ധി ഉണ്ട്; 2 നിങ്ങളേക്കാൾ ഞാൻ ഒട്ടും കുറഞ്ഞവനല്ല; 2 ആർക്കാകുന്നു ഇതൊക്കെ അറിഞ്ഞുകൂടാത്തത്? 1
Job 24:25ഇങ്ങനെയല്ലെങ്കിൽ എന്നെ കള്ളനാക്കുകയും 2 എന്‍റെ വാക്ക് അർത്ഥശൂന്യമെന്ന് തെളിയിക്കുകയും ചെയ്യാവുന്നവൻ ആര്‍?“
Job 27:11ദൈവത്തിന്‍റെ ശക്തിയെക്കുറിച്ച് ഞാൻ നിങ്ങളെ ഉപദേശിക്കും; 2 സർവ്വശക്തന്‍റെ ഉദ്ദേശ്യം ഞാൻ മറച്ചുവയ്ക്കുകയില്ല. 1
Job 35:16ഇയ്യോബ് വെറുതെ തന്‍റെ വായ് തുറക്കുന്നു; 2 അറിവുകൂടാതെ വാക്കുകൾ വർദ്ധിപ്പിക്കുന്നു.”
1 Timothy 1:7തങ്ങൾ പറയുന്നത് എന്തെന്നോ, സ്ഥാപിക്കുന്നത് ഇന്നതെന്നോ ഗ്രഹിക്കാതെ, ന്യായപ്രമാണത്തിന്‍റെ ഉപദേഷ്ടാക്കന്മാരായിരിക്കുവാൻ ഇച്ഛിക്കുന്നു.