Job 38:25
“മഴയ്ക്ക് ഒരു ചാലും 2 ഇടിമിന്നലിന് പാതയും വെട്ടിക്കൊടുത്തതാര്‍? 1
ബൈബിൾ (മലയാളം)
In The King James Version
Who hath divided a watercourse for the overflowing of waters, or a way for the lightning of thunder;
In Context
24വെളിച്ചം പിരിയുന്നതും 2 കിഴക്കൻകാറ്റ് ഭൂമിമേൽ വ്യാപിക്കുന്നതും ആയ വഴി ഏത്? 1
26നിർജ്ജനദേശത്തും ആൾ പാർപ്പില്ലാത്ത മരുഭൂമിയിലും 2 മഴ പെയ്യിക്കുന്നതാര്‍? 1
Cross References
Job 28:26ദൈവം മഴയ്ക്ക് ഒരു നിയമവും 2 ഇടിമിന്നലിന് ഒരു വഴിയും ഉണ്ടാക്കിയപ്പോൾ 1
Job 37:3അവിടുന്ന് അത് ആകാശത്തിൻ കീഴിൽ എല്ലായിടത്തും 2 അതിന്‍റെ മിന്നൽ ഭൂമിയുടെ അറ്റത്തോളവും അയയ്ക്കുന്നു. 1
Psalms 135:7ദൈവം ഭൂമിയുടെ അറ്റത്തുനിന്ന് നീരാവി പൊങ്ങുമാറാക്കുന്നു; 2 അവിടുന്ന് മഴയ്ക്കായി മിന്നലുകൾ ഉണ്ടാക്കുന്നു; 2 തന്‍റെ ഭണ്ഡാരങ്ങളിൽനിന്ന് കാറ്റ് പുറപ്പെടുവിക്കുന്നു. 1