Job 38:26
നിർജ്ജനദേശത്തും ആൾ പാർപ്പില്ലാത്ത മരുഭൂമിയിലും 2 മഴ പെയ്യിക്കുന്നതാര്‍? 1
ബൈബിൾ (മലയാളം)
In The King James Version
To cause it to rain on the earth, where no man is; on the wilderness, wherein there is no man;
In Context
25“മഴയ്ക്ക് ഒരു ചാലും 2 ഇടിമിന്നലിന് പാതയും വെട്ടിക്കൊടുത്തതാര്‍? 1
Cross References
Psalms 104:10ദൈവം ഉറവുകളെ താഴ്വരകളിലേക്ക് അയയ്ക്കുന്നു; 2 അവ മലകളുടെ ഇടയിൽകൂടി ഒഴുകുന്നു. 1
Psalms 147:8കർത്താവ് ആകാശത്തെ മേഘംകൊണ്ടു മൂടുന്നു; 2 ഭൂമിക്കായി മഴ ഒരുക്കുന്നു; 2 ദൈവം പർവ്വതങ്ങളിൽ പുല്ല് മുളപ്പിക്കുന്നു. 1
Isaiah 41:18ഞാൻ പാഴ്മലകളിൽ നദികളെയും 2 താഴ്വരകളുടെ നടുവിൽ ഉറവുകളെയും തുറക്കും; 1 മരുഭൂമിയെ ഞാൻ നീർപൊയ്കയും 2 വരണ്ട നിലത്തെ നീരുറവുകളും ആക്കും. 1
Jeremiah 10:13അവിടുന്ന് തന്‍റെ നാദം പുറപ്പെടുവിക്കുമ്പോൾ ആകാശത്ത് വെള്ളത്തിന്‍റെ മുഴക്കം ഉണ്ടാകുന്നു; 2 ഭൂമിയുടെ അറ്റങ്ങളിൽനിന്ന് അവിടുന്ന് നീരാവി പൊങ്ങുമാറാക്കുന്നു; 1 മഴയ്ക്കു മിന്നൽ ഉണ്ടാക്കി, 2 തന്‍റെ ഭണ്ഡാരത്തിൽനിന്ന് കാറ്റു പുറപ്പെടുവിക്കുന്നു. 1
Hebrews 6:7പലപ്പോഴായി പെയ്ത മഴവെള്ളം സ്വീകരിച്ചിട്ട്, കൃഷി ചെയ്യുന്നവർക്ക് ഫലപ്രദമായ സസ്യാദികളെ വിളയിക്കുകയാണെങ്കിൽ ഭൂമി ദൈവത്തിൽനിന്ന് അനുഗ്രഹം പ്രാപിക്കുന്നു.