Job 38:32
നിനക്കു രാശിചക്രത്തെ അതിന്‍റെ കാലത്തു പുറപ്പെടുവിക്കാമോ? 2 സപ്തർഷികളെയും മക്കളെയും നിനക്കു നടത്താമോ? 1
ബൈബിൾ (മലയാളം)
In The King James Version
Canst thou bring forth Mazzaroth in his season? or canst thou guide Arcturus with his sons?
In Context
31“കാർത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ? 2 മകയിരത്തിന്‍റെ ബന്ധനങ്ങൾ അഴിക്കാമോ? 1
33ആകാശത്തിലെ നിയമങ്ങൾ നീ അറിയുന്നുവോ? 2 അതിനു ഭൂമിമേലുള്ള സ്വാധീനം നിർണ്ണയിക്കാമോ? 1
Cross References
Job 9:9അവിടുന്ന് സപ്തർഷി, മകയിരം, കാർത്തിക + 9:9 സപ്തർഷി, മകയിരം, കാർത്തിക ഭൂമിയെ സ്വാധീനിക്കുന്ന ആകാശനിയമങ്ങൾ 38:33, ഇവയെയും 2 തെക്കേ നക്ഷത്രമണ്ഡലത്തെയും ഉണ്ടാക്കുന്നു. 1