Job 38:33
ആകാശത്തിലെ നിയമങ്ങൾ നീ അറിയുന്നുവോ? 2 അതിനു ഭൂമിമേലുള്ള സ്വാധീനം നിർണ്ണയിക്കാമോ? 1
ബൈബിൾ (മലയാളം)
In The King James Version
Knowest thou the ordinances of heaven? canst thou set the dominion thereof in the earth?
In Context
34“ജലപ്രവാഹം നിന്നെ മൂടേണ്ടതിനു 2 നിനക്കു മേഘങ്ങളോളം ശബ്ദം ഉയർത്താമോ? 1
Cross References
Genesis 1:16പകൽ വാഴേണ്ടതിന് വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന് വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി.
Job 38:12“ഭൂമിയുടെ അറ്റങ്ങളെ പിടിക്കേണ്ടതിനും 2 ദുഷ്ടന്മാരെ അതിൽനിന്ന് കുടഞ്ഞുകളയേണ്ടതിനും 1
Psalms 148:6ദൈവം അവയെ സദാകാലത്തേക്കും സ്ഥിരമാക്കി; 2 ലംഘിക്കരുതാത്ത ഒരു നിയമം വച്ചിരിക്കുന്നു. 1
Jeremiah 33:25യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; “പകലിനോടും രാത്രിയോടും ഉള്ള എന്‍റെ നിയമം നിലനില്‍ക്കുന്നില്ലെങ്കിൽ, ഞാൻ ആകാശത്തിൻ്റെയും ഭൂമിയുടെയും വ്യവസ്ഥ നിയമിച്ചിട്ടില്ലെങ്കിൽ,