Job 38:34
“ജലപ്രവാഹം നിന്നെ മൂടേണ്ടതിനു 2 നിനക്കു മേഘങ്ങളോളം ശബ്ദം ഉയർത്താമോ? 1
ബൈബിൾ (മലയാളം)
In The King James Version
Canst thou lift up thy voice to the clouds, that abundance of waters may cover thee?
In Context
33ആകാശത്തിലെ നിയമങ്ങൾ നീ അറിയുന്നുവോ? 2 അതിനു ഭൂമിമേലുള്ള സ്വാധീനം നിർണ്ണയിക്കാമോ? 1
Cross References
Job 22:11അല്ല, നീ അന്ധകാരത്തെയും 2 നിന്നെ മൂടുന്ന പെരുവെള്ളത്തെയും കണുന്നില്ലയോ? 1
Amos 5:8കാർത്തികയെയും മകയിരത്തെയും സൃഷ്ടിക്കുകയും 2 അന്ധതമസ്സിനെ പ്രഭാതമാക്കി മാറ്റുകയും 2 പകലിനെ രാത്രിയാക്കി തീർക്കുകയും 1 സമുദ്രത്തിലെ വെള്ളത്തെ വിളിച്ച് 2 ഭൂതലത്തിൽ പകരുകയും ചെയ്യുന്നവനെ അന്വേഷിക്കുവിൻ; 2 യഹോവ എന്നാകുന്നു അവിടുത്തെ നാമം. 1
James 5:18അവൻ വീണ്ടും പ്രാർത്ഥിച്ചപ്പോൾ ആകാശത്തുനിന്നു മഴ പെയ്ത്, ഭൂമി അതിന്‍റെ വിളവ് തന്നു.