Job 39:1
“പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? 2 മാൻപേടകളുടെ ഈറ്റുനോവ് നീ കാണുമോ? 1
ബൈബിൾ (മലയാളം)
In The King James Version
In Context
2അവയ്ക്ക് ഗർഭം തികയുന്ന മാസം നിനക്കു കണക്ക് കൂട്ടാമോ? 2 അവയുടെ പ്രസവകാലം നിനക്കു അറിയാമോ? 1
Cross References
1 Samuel 24:2അപ്പോൾ ശൗല്‍ എല്ലാ യിസ്രായേലിൽ നിന്നും തിരഞ്ഞെടുത്തിരുന്ന മൂവായിരം പേരെ കൂട്ടിക്കൊണ്ട് ദാവീദിനെയും അവന്‍റെ ആളുകളെയും തിരയുവാൻ കാട്ടാടുകളുടെ പാറകളിൽ ചെന്നു.
Psalms 104:18ഉയർന്നമലകൾ കാട്ടാടുകൾക്കും 2 പാറകൾ കുഴിമുയലുകൾക്കും സങ്കേതമാകുന്നു. 1