Job 39:17
ദൈവം അതിന് ജ്ഞാനമില്ലാതാക്കി 2 വിവേകം അതിനു നല്കിയിട്ടുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
Because God hath deprived her of wisdom, neither hath he imparted to her understanding.
In Context
18അതു ചിറകടിച്ചു പൊങ്ങി ഓടുമ്പോൾ 2 കുതിരയെയും പുറത്ത് കയറിയവനെയും പരിഹസിക്കുന്നു. 1
Cross References
2 Chronicles 32:31എങ്കിലും ദേശത്തിൽ സംഭവിച്ചിരുന്ന അതിശയത്തെക്കുറിച്ച് ചോദിക്കേണ്ടതിന് ബാബേൽ പ്രഭുക്കന്മാർ അവന്‍റെ അടുക്കൽ അയച്ച ദൂതന്മാരുടെ കാര്യത്തിൽ അവന്‍റെ ഹൃദയ രഹസ്യങ്ങൾ വെളിപ്പെടുത്താൻ തക്കവണ്ണം അവനെ പരീക്ഷിക്കേണ്ടതിന് ദൈവം അവനെ വിട്ടുകൊടുത്തു.
Job 35:11ആകാശത്തിലെ പക്ഷികളേക്കാൾ നമ്മളെ ജ്ഞാനികളാക്കുന്നവനുമായി 2 എന്‍റെ സ്രഷ്ടാവായ ദൈവം എവിടെ എന്നു ഒരുവനും ചോദിക്കുന്നില്ല. 1
Isaiah 57:17അവരുടെ അത്യാഗ്രഹത്തിന്‍റെ അകൃത്യം നിമിത്തം 2 ഞാൻ കോപിച്ച് അവരെ അടിച്ചു; 1 ഞാൻ കോപിച്ചു മുഖം മറച്ചു; 2 എന്നാൽ അവർ തിരിഞ്ഞ് അവർക്ക് തോന്നിയ വഴിയിൽ നടന്നു. 1