Job 39:26
“നിന്‍റെ വിവേകത്താൽ ആകുന്നുവോ പരുന്ത് പറക്കുകയും 2 ചിറകു തെക്കോട്ടു വിടർക്കുകയും ചെയ്യുന്നതു? 1
ബൈബിൾ (മലയാളം)
In The King James Version
Doth the hawk fly by thy wisdom, and stretch her wings toward the south?
In Context
27നിന്‍റെ കല്പനക്കോ കഴുകൻ മേലോട്ടു പറക്കുകയും 2 ഉയരത്തിൽ കൂടുവയ്ക്കുകയും ചെയ്യുന്നതു? 1
Cross References
Deuteronomy 14:15ഒട്ടകപ്പക്ഷി, പുള്ള്, കടൽക്കാക്ക, അതതുവിധം പ്രാപ്പിടിയൻ,
Jeremiah 8:7ആകാശത്തിലെ പെരുഞാറ തന്‍റെ കാലം അറിയുന്നു; 2 കുറുപ്രാവും മീവൽപക്ഷിയും കൊക്കും മടങ്ങിവരവിനുള്ള സമയം അനുസരിക്കുന്നു; 2 എന്‍റെ ജനമോ യഹോവയുടെ ന്യായം അറിയുന്നില്ല.” 1