The Bible Software
bible.softwareJobJob 39 › Job 39:27

Job 39:27

നിന്‍റെ കല്പനക്കോ കഴുകൻ മേലോട്ടു പറക്കുകയും 2 ഉയരത്തിൽ കൂടുവയ്ക്കുകയും ചെയ്യുന്നതു? 1

ബൈബിൾ (മലയാളം)

In The King James Version

Doth the eagle mount up at thy command, and make her nest on high?

In Context

26“നിന്‍റെ വിവേകത്താൽ ആകുന്നുവോ പരുന്ത് പറക്കുകയും 2 ചിറകു തെക്കോട്ടു വിടർക്കുകയും ചെയ്യുന്നതു? 1

28അതു പാറയിൽ കുടിയേറി രാത്രി പാർക്കുന്നു; 2 പാറമുകളിലും ദുർഗ്ഗത്തിലും തന്നെ. 1

Read all of Job 39

Cross References

Leviticus 11:13“പക്ഷികളിൽ നിങ്ങൾക്ക് അറപ്പായിരിക്കേണ്ടുന്നവ ഇവയാണ്: അവയെ തിന്നരുത്; അവ അറപ്പാകുന്നു: കഴുകൻ, ചെമ്പരുന്ത്,

Proverbs 23:5നിന്‍റെ ദൃഷ്ടി ധനത്തിന്മേൽ പതിക്കുന്നത് എന്തിന്? 2 അത് ഇല്ലാതെയായിപ്പോകുമല്ലോ. 1 കഴുകൻ ആകാശത്തേക്ക് എന്നപോലെ 2 അത് ചിറകെടുത്ത് പറന്നുകളയും. 1

Isaiah 40:31എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; 2 അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചു കയറും; 1 അവർ തളർന്നുപോകാതെ ഓടുകയും 2 ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.

Hosea 8:1“കാഹളം നിന്‍റെ ചുണ്ടുകളോട് അടുപ്പിക്കുക; 2 അവർ എന്‍റെ ഉടമ്പടി ലംഘിച്ച് 1 എന്‍റെ ന്യായപ്രമാണത്തോടു മത്സരിച്ചതുമൂലം; 2 യഹോവയുടെ മന്ദിരത്തിനുമീതേ ശത്രു ഒരു കഴുകനെപ്പോലെ പറന്നുവരും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 39:27

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 39:26Job 39Job 39:28 →