Job 40:23
നദി കവിഞ്ഞൊഴുകിയാലും അത് ഭ്രമിക്കുന്നില്ല; 2 യോർദ്ദാൻ അതിന്‍റെ വായിലേക്കു ചാടിയാലും അത് നിർഭയമായിരിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
22നീർമരുത് നിഴൽകൊണ്ട് അതിനെ മറയ്ക്കുന്നു; 2 തോട്ടിലെ അലരി അതിനെ ചുറ്റി നില്ക്കുന്നു; 1
24അതു നോക്കിക്കൊണ്ടിരിക്കുമ്പോൾ അതിനെ പിടിക്കാമോ? 2 അതിന്‍റെ മൂക്കിൽ കയർ കോർക്കാമോ?
Cross References
Genesis 13:10അപ്പോൾ ലോത്ത് നോക്കി യോർദ്ദാനരികെയുള്ള പ്രദേശം ഒക്കെയും (യഹോവ സൊദോമിനെയും ഗൊമോരയെയും നശിപ്പിച്ചതിനു മുമ്പ്) യഹോവയുടെ തോട്ടംപോലെയും സോവർ വരെ മിസ്രയീം ദേശംപോലെയും എല്ലായിടത്തും നീരോട്ടമുള്ളതെന്നു കണ്ടു.
Psalms 55:8ഞാൻ കൊടുങ്കാറ്റിൽനിന്നും പെരുങ്കാറ്റിൽനിന്നും ബദ്ധപ്പെട്ട് 2 ഒരു സങ്കേതത്തിലേക്ക് ഓടിപ്പോകുമായിരുന്നു! 1
Isaiah 37:25ഞാൻ വെള്ളം കുഴിച്ചെടുത്തു കുടിക്കും; 2 എന്‍റെ കാലടികളാൽ മിസ്രയീമിലെ സകലനദികളെയും വറ്റിക്കും’ എന്നു പറഞ്ഞു. 1