Job 40:9
ദൈവത്തിനുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ? 2 അവനെപ്പോലെ നിനക്കു ഇടിമുഴക്കാമോ? 1
ബൈബിൾ (മലയാളം)
In The King James Version
Hast thou an arm like God? or canst thou thunder with a voice like him?
In Context
8“നീ എന്‍റെ ന്യായത്തെ ദുർബ്ബലപ്പെടുത്തുമോ? 2 നീ നീതിമാനാകേണ്ടതിന് എന്നെ കുറ്റം പറയുമോ? 1
10നീ മഹിമയും പ്രതാപവും അണിഞ്ഞുകൊള്ളുക. 2 തേജസ്സും പ്രഭാവവും ധരിച്ചുകൊള്ളുക. 1
Cross References
Exodus 15:6യഹോവേ, അങ്ങേയുടെ വലങ്കൈ ബലത്തിൽ മഹത്വപ്പെട്ടു; 2 യഹോവേ, അങ്ങേയുടെ വലങ്കൈ ശത്രുവിനെ തകർത്തുകളഞ്ഞു. 1
Job 9:4അവിടുന്ന് ജ്ഞാനിയും മഹാശക്തനുമാകുന്നു; 2 അവിടുത്തോട് ശഠിച്ചിട്ട് വിജയിച്ചവൻ ആര്‍? 1
Job 33:12“ഇതിന് ഞാൻ നിന്നോട് ഉത്തരം പറയാം: 2 ‘ഇതിൽ നീ നീതിമാൻ അല്ല; ദൈവം മനുഷ്യനേക്കാൾ വലിയവനല്ലയോ. 1
Job 37:4അതിന്‍റെശേഷം ഒരു മുഴക്കം കേൾക്കുന്നു; 2 അവിടുന്ന് തന്‍റെ മഹിമാനാദംകൊണ്ട് ഇടിമുഴക്കുന്നു; 2 അവിടുത്തെ നാദം കേൾക്കുമ്പോൾ അതിനെ നിയന്ത്രിക്കുന്നില്ല. 1
Psalms 29:4യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു; 2 യഹോവയുടെ ശബ്ദം മഹിമയോടെ മുഴങ്ങുന്നു. 1
Psalms 89:10അങ്ങ് രഹബിനെ + 89:10 രഹബിനെ രഹബ് എന്നത് കൊണ്ടു ഇവിടെ അര്‍ത്ഥമാക്കുന്നത് പുരാണ കടല്‍ പാമ്പിനെയാണ്. ഒരു ഹതനെപ്പോലെ തകർത്തു; 2 അങ്ങേയുടെ ബലമുള്ള ഭുജംകൊണ്ട് അങ്ങേയുടെ ശത്രുക്കളെ ചിതറിച്ചുകളഞ്ഞു. 1