Job 33:12
“ഇതിന് ഞാൻ നിന്നോട് ഉത്തരം പറയാം: 2 ‘ഇതിൽ നീ നീതിമാൻ അല്ല; ദൈവം മനുഷ്യനേക്കാൾ വലിയവനല്ലയോ. 1
ബൈബിൾ (മലയാളം)
In The King James Version
Behold, in this thou art not just: I will answer thee, that God is greater than man.
In Context
11അവിടുന്ന് എന്‍റെ കാലുകളെ ആമത്തിൽ ഇടുന്നു; 2 എന്‍റെ പാതകളെല്ലാം സൂക്ഷിച്ചുനോക്കുന്നു.’ 1
Cross References
Job 9:4അവിടുന്ന് ജ്ഞാനിയും മഹാശക്തനുമാകുന്നു; 2 അവിടുത്തോട് ശഠിച്ചിട്ട് വിജയിച്ചവൻ ആര്‍? 1
Job 11:9അതിന്‍റെ അളവ് ഭൂമിയെക്കാൾ നീളവും 2 സമുദ്രത്തെക്കാൾ വീതിയും ഉള്ളത്. 1
Job 32:17എനിക്ക് പറയുവാനുള്ളത് ഞാനും പറയും; 2 എന്‍റെ അഭിപ്രായം ഞാൻ പ്രസ്താവിക്കും. 1
Job 34:17ന്യായത്തെ വെറുക്കുന്നവൻ ഭരിക്കുമോ? 2 നീതിമാനും ബലവാനുമായവനെ നീ കുറ്റം വിധിക്കുമോ? 1
Job 35:2“എന്‍റെ നീതി ദൈവത്തിന്‍റെ നീതിയിലും വലിയത് എന്നു നീ പറയുന്നു; 2 ഇത് ന്യായം എന്നു നീ നിരൂപിക്കുന്നുവോ? 1
Job 36:5“ദൈവം ബലവാനാണെങ്കിലും ആരെയും നിരസിക്കുന്നില്ല; 2 അവിടുന്ന് വിവേകശക്തിയിലും ബലവാൻ തന്നെ. 1