സങ്കീർത്തനങ്ങൾ 29:4
യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു; 2 യഹോവയുടെ ശബ്ദം മഹിമയോടെ മുഴങ്ങുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
The voice of the LORD is powerful; the voice of the LORD is full of majesty.
In Context
5യഹോവയുടെ ശബ്ദം ദേവദാരുക്കളെ തകർക്കുന്നു; 2 യഹോവ ലെബാനോനിലെ ദേവദാരുക്കളെ പിളർക്കുന്നു. 1
Cross References
Job 40:9ദൈവത്തിനുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ? 2 അവനെപ്പോലെ നിനക്കു ഇടിമുഴക്കാമോ? 1
Psalms 68:33പുരാതനമായ സ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാഹനമേറുന്നവനു പാടുവിൻ! 2 ഇതാ, കർത്താവ് തന്‍റെ ശബ്ദത്തെ, 2 ബലമേറിയ ശബ്ദത്തെ കേൾപ്പിക്കുന്നു. 1
Psalms 93:4സമുദ്രത്തിലെ വൻതിരകളുടെ ശബ്ദത്തെക്കാളും പെരുവെള്ളങ്ങളുടെ മുഴക്കത്തെക്കാളും 2 ഉയരത്തിൽ യഹോവ മഹിമയുള്ളവൻ. 1
Isaiah 66:6നഗരത്തിൽനിന്ന് ഒരു മുഴക്കം കേൾക്കുന്നു; 2 മന്ദിരത്തിൽനിന്ന് ഒരു നാദം കേൾക്കുന്നു; 2 തന്‍റെ ശത്രുക്കളോടു പകരംവീട്ടുന്ന യഹോവയുടെ നാദം തന്നെ. 1
Ezekiel 10:5കെരൂബുകളുടെ ചിറകുകളുടെ ശബ്ദം പുറത്തെ പ്രാകാരം വരെ സർവ്വശക്തനായ ദൈവം സംസാരിക്കുന്ന നാദംപോലെ കേൾക്കുന്നുണ്ടായിരുന്നു.
Luke 4:36എല്ലാവരും ആശ്ചര്യപ്പെട്ട്: ഈ വചനങ്ങൾ എത്ര അത്ഭുതകരം ആണ്. അവൻ അധികാരത്തോടും ശക്തിയോടുംകൂടെ അശുദ്ധാത്മാക്കളോട് കല്പിക്കുന്നു; അവ ഇറങ്ങിപ്പോകുന്നു എന്നു തമ്മിൽ പറഞ്ഞുകൊണ്ടിരുന്നു.