Job 41:21
അതിന്‍റെ ശ്വാസം കനൽ ജ്വലിപ്പിക്കുന്നു; 2 അതിന്‍റെ വായിൽനിന്ന് ജ്വാല പുറപ്പെടുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
His breath kindleth coals, and a flame goeth out of his mouth.
In Context
22അതിന്‍റെ കഴുത്തിൽ ബലം വസിക്കുന്നു; 2 അതിന്‍റെ മുമ്പിൽ നിരാശ നൃത്തം ചെയ്യുന്നു. 1
Cross References
Psalms 18:8അവിടുത്തെ മൂക്കിൽനിന്ന് പുകപൊങ്ങി; 2 അവിടുത്തെ വായിൽനിന്ന് തീ പുറപ്പെട്ടു ദഹിപ്പിച്ചു; 2 തീക്കനൽ ദൈവത്തിൽനിന്ന് ജ്വലിച്ചു. 1
Isaiah 30:33പണ്ടുതന്നെ ഒരു ദഹനസ്ഥലം ഒരുക്കിയിട്ടുണ്ടല്ലോ; അത് രാജാവിനായിട്ടും ഒരുക്കിയിരിക്കുന്നു; അവിടുന്ന് അതിനെ ആഴവും വിശാലവും ആക്കിയിരിക്കുന്നു; അതിന്‍റെ ചിതയിൽ വളരെ തീയും വിറകും ഉണ്ട്; യഹോവയുടെ ശ്വാസം ഒരു ഗന്ധകനദിപോലെ അതിനെ കത്തിക്കും.