Job 41:22
അതിന്‍റെ കഴുത്തിൽ ബലം വസിക്കുന്നു; 2 അതിന്‍റെ മുമ്പിൽ നിരാശ നൃത്തം ചെയ്യുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In his neck remaineth strength, and sorrow is turned into joy before him.
In Context
21അതിന്‍റെ ശ്വാസം കനൽ ജ്വലിപ്പിക്കുന്നു; 2 അതിന്‍റെ വായിൽനിന്ന് ജ്വാല പുറപ്പെടുന്നു. 1
23അതിന്‍റെ മാംസദശകൾ തമ്മിൽ പറ്റിയിരിക്കുന്നു; 2 അവ ഇളകിപ്പോകാത്തവിധം അതിന്മേൽ ഉറച്ചിരിക്കുന്നു. 1
Cross References
Job 39:19“കുതിരയ്ക്ക് നീയോ ശക്തി കൊടുത്തത്? 2 അതിന്‍റെ കഴുത്തിന് നീയോ കുഞ്ചിരോമം അണിയിച്ചത്? 1
Hosea 13:14“ഞാൻ അവരെ പാതാളത്തിന്‍റെ അധികാരത്തിൽനിന്ന് വീണ്ടെടുക്കും; 2 മരണത്തിൽനിന്നു ഞാൻ അവരെ വിടുവിക്കും; 1 മരണമേ, നിന്‍റെ വിഷമുള്ള് എവിടെ? 2 പാതാളമേ, നിന്‍റെ സംഹാരം എവിടെ? 1 “എനിക്ക് സഹതാപം തോന്നുകയില്ല. 2