The Bible Software
bible.softwareJobJob 5 › Job 5:23

Job 5:23

വയലിലെ കല്ലുകളോട് നിനക്കു സഖ്യതയുണ്ടാകും; 2 കാട്ടിലെ മൃഗങ്ങൾ നിന്നോട് ഇണങ്ങിയിരിക്കും. 1

ബൈബിൾ (മലയാളം)

In The King James Version

For thou shalt be in league with the stones of the field: and the beasts of the field shall be at peace with thee.

In Context

22നാശത്തിലും ക്ഷാമത്തിലും നീ ചിരിക്കും; 2 കാട്ടുമൃഗങ്ങളെ നീ പേടിക്കുകയില്ല. 1

24നിന്‍റെ കൂടാരം സുരക്ഷിതം എന്നു നീ അറിയും; 2 നിന്‍റെ ആട്ടിൻപറ്റത്തെ നീ പരിശോധിക്കും അവയിൽ ഒന്നും നഷ്ടപ്പെട്ടതായി കാണുകയില്ല. 1

Read all of Job 5

Cross References

Leviticus 26:6“ഞാൻ ദേശത്തു സമാധാനം തരും; നിങ്ങൾ കിടക്കും; ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല; ഞാൻ ദേശത്തുനിന്ന് ദുഷ്ടമൃഗങ്ങളെ നീക്കിക്കളയും; വാൾ നിങ്ങളുടെ ദേശത്തുകൂടി കടക്കുകയുമില്ല.

Isaiah 11:6ചെന്നായ് കുഞ്ഞാടിനോടുകൂടെ പാർക്കും; 2 പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; 1 പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു വസിക്കും; 2 ഒരു ചെറിയ കുട്ടി അവയെ നടത്തും. 1

Ezekiel 14:15”ഞാൻ ദുഷ്ടമൃഗങ്ങളെ ദേശത്തു വരുത്തുകയും ആ മൃഗങ്ങളെ ഭയന്ന് ആരും വഴിപോകാത്തവിധം അവ അതിനെ നിർജ്ജനമാക്കിയിട്ട് അത് ശൂന്യമാകുകയും ചെയ്താൽ,

Ezekiel 34:27വയലിലെ വൃക്ഷം ഫലം കായിക്കുകയും നിലം നന്നായി വിളയുകയും അവർ അവരുടെ ദേശത്ത് നിർഭയമായി വസിക്കുകയും ഞാൻ അവരുടെ നുകബന്ധനങ്ങൾ പൊട്ടിച്ച്, അവരെക്കൊണ്ടു പണി എടുപ്പിച്ചവരുടെ കൈയിൽനിന്ന് അവരെ വിടുവിക്കുകയും ചെയ്യുമ്പോൾ ഞാൻ യഹോവ എന്നു അവർ അറിയും.

Hosea 2:18അന്നാളിൽ ഞാൻ അവർക്ക് വേണ്ടി കാട്ടിലെ മൃഗങ്ങളോടും 2 ആകാശത്തിലെ പക്ഷികളോടും 1 ഭൂമിയിലെ ഇഴജാതികളോടും 2 ഒരു നിയമം ചെയ്യും; 1 ഞാൻ വില്ലും വാളും യുദ്ധവും 2 ഭൂമിയിൽനിന്ന് നീക്കി, 2 അവരെ നിർഭയം വസിക്കുമാറാക്കും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 5:23

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 5:22Job 5Job 5:24 →