Job 7:19
അങ്ങ് എത്രത്തോളം അവിടുത്തെ നോട്ടം എന്നിൽ നിന്നു മാറ്റാതിരിക്കും? 2 ഞാൻ ഉമിനീർ ഇറക്കുന്നതുവരെ എന്നെ വിടാതെയുമിരിക്കും? 1
ബൈബിൾ (മലയാളം)
In The King James Version
How long wilt thou not depart from me, nor let me alone till I swallow down my spittle?
In Context
18അവനെ രാവിലെതോറും സന്ദർശിച്ച് 2 നിമിഷംതോറും പരീക്ഷിക്കേണ്ടതിനും അവൻ എന്തുള്ളു? 1
Cross References
Job 9:18ശ്വസിക്കുവാൻ എന്നെ സമ്മതിക്കുന്നില്ല; 2 കൈപ്പുകൊണ്ട് എന്‍റെ വയറ് നിറയ്ക്കുന്നു. 1
Job 14:6അവൻ ഒരു കൂലിക്കാരനെപ്പോലെ വിശ്രമിച്ച് 2 തന്‍റെ ദിവസത്തിൽ തൃപ്തിപ്പെടേണ്ടതിന് 2 അങ്ങേയുടെ നോട്ടം അവനിൽനിന്ന് മാറ്റിക്കൊള്ളണമേ. 1
Psalms 13:1യഹോവേ, എത്രത്തോളം അവിടുന്ന് എന്നെ മറന്നുകൊണ്ടിരിക്കും? 2 എത്രത്തോളം തിരുമുഖം ഞാൻ കാണാത്തവിധം മറയ്ക്കും? 1
Revelation 6:10വിശുദ്ധനും സത്യവാനുമായ കർത്താവേ, ഭൂമിയിൽ ജീവിക്കുന്നവരോട് ന്യായവിധിയും ഞങ്ങളുടെ രക്തത്തിനുള്ള പ്രതികാരവും നീ എത്രത്തോളം നടത്താതെയിരിക്കും എന്നു അവർ ഉറക്കെ നിലവിളിച്ചു.