The Bible Software
bible.softwareJobJob 7 › Job 7:8

Job 7:8

എന്നെ കാണുന്നവന്‍റെ കണ്ണ് ഇനി എന്നെ കാണുകയില്ല; 2 യഹോവയുടെ കണ്ണ് എന്നെ നോക്കും; ഞാനോ, ഇല്ലാതിരിക്കും. 1

ബൈബിൾ (മലയാളം)

In The King James Version

The eye of him that hath seen me shall see me no more: thine eyes are upon me, and I am not.

In Context

7“എന്‍റെ ജീവൻ ഒരു ശ്വാസം മാത്രം എന്നോർക്കണമേ; 2 എന്‍റെ കണ്ണ് ഇനി നന്മയെ കാണുകയില്ല. 1

9മേഘം ക്ഷയിച്ച് മാഞ്ഞുപോകുന്നതുപോലെ 2 പാതാളത്തിലിറങ്ങുന്നവൻ വീണ്ടും കയറിവരുന്നില്ല. 1

Read all of Job 7

Cross References

Job 8:18അവന്‍റെ സ്ഥലത്തുനിന്ന് അവനെ നശിപ്പിച്ചാൽ 2 ഞാൻ നിന്നെ കണ്ടിട്ടില്ല എന്നു അത് അവനെ നിഷേധിക്കും. 1

Job 14:3അവന്‍റെ നേരെയോ തൃക്കണ്ണ് മിഴിക്കുന്നത്? 2 എന്നെയോ അങ്ങ് ന്യായവിസ്താരത്തിലേക്ക് വരുത്തുന്നത്? 1

Job 20:8അവൻ സ്വപ്നംപോലെ പറന്നുപോകും. 2 അവനെ പിന്നെ കാണുകയില്ല; 2 അവൻ രാത്രിദർശനംപോലെ മറഞ്ഞുപോകും. 1

Psalms 37:36ഞാൻ പിന്നെ അതിലെ പോയപ്പോൾ + 37:36 ഞാൻ പിന്നെ അതിലെ പോയപ്പോൾ അവന്‍ പിന്നെ അതിലെ പോയപ്പോൾ അവൻ ഇല്ല; 2 ഞാൻ അന്വേഷിച്ചു, അവനെ കണ്ടതുമില്ല. 1

Psalms 90:8അങ്ങ് ഞങ്ങളുടെ അകൃത്യങ്ങൾ അങ്ങേയുടെ മുമ്പിലും 2 ഞങ്ങളുടെ രഹസ്യപാപങ്ങൾ അങ്ങേയുടെ മുഖപ്രകാശത്തിലും വച്ചിരിക്കുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 7:8

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 7:7Job 7Job 7:9 →