Job 8:18
അവന്‍റെ സ്ഥലത്തുനിന്ന് അവനെ നശിപ്പിച്ചാൽ 2 ഞാൻ നിന്നെ കണ്ടിട്ടില്ല എന്നു അത് അവനെ നിഷേധിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
If he destroy him from his place, then it shall deny him, saying, I have not seen thee.
In Context
17അവന്‍റെ വേര് കല്ക്കുന്നിൽ പടരുന്നു; 2 അത് കല്ലുകളുടെയിടയിൽ ചെന്നു തിരയുന്നു. 1
19ഇതാ, ഇത് അവന്‍റെ വഴിയുടെ സന്തോഷം; 2 പൊടിയിൽനിന്ന് മറ്റൊന്ന് മുളച്ചുവരും. 1
Cross References
Job 7:10അവൻ തന്‍റെ വീട്ടിലേക്കു മടങ്ങിവരുകയില്ല; 2 അവന്‍റെ ഇടം ഇനി അവനെ അറിയുകയുമില്ല. 1
Psalms 37:10അല്പം കഴിഞ്ഞാൽ ദുഷ്ടൻ ഉണ്ടാകുകയില്ല; 2 നീ അവന്‍റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല. 1
Psalms 73:18നിശ്ചയമായും അവിടുന്ന് അവരെ വഴുവഴുപ്പിൽ നിർത്തുന്നു; 2 അവിടുന്ന് അവരെ നാശത്തിൽ തള്ളിയിടുന്നു. 1