Job 8:11
“ചെളിയില്ലാതെ ഞാങ്ങണ വളരുമോ? 2 വെള്ളമില്ലാതെ പോട്ടപ്പുല്ല് വളരുമോ? 1
ബൈബിൾ (മലയാളം)
In The King James Version
Can the rush grow up without mire? can the flag grow without water?
In Context
10അവർ നിനക്കു ഉപദേശിച്ചുപറഞ്ഞുതരും; 2 തങ്ങളുടെ ഹൃദയത്തിൽനിന്ന് വാക്കുകൾ പുറപ്പെടുവിക്കും. 1
12അത് അരിയാതെ പച്ചയായിരിക്കുമ്പോൾ തന്നെ 2 മറ്റ് എല്ലാ പുല്ലിനും മുമ്പ് വാടിപ്പോകുന്നു. 1
Cross References
Isaiah 19:5സമുദ്രത്തിൽ വെള്ളം ഇല്ലാതെയാകും; 2 നദി വറ്റി ഉണങ്ങിപ്പോകും. 1