Job 8:12
അത് അരിയാതെ പച്ചയായിരിക്കുമ്പോൾ തന്നെ 2 മറ്റ് എല്ലാ പുല്ലിനും മുമ്പ് വാടിപ്പോകുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Whilst it is yet in his greenness, and not cut down, it withereth before any other herb.
In Context
11“ചെളിയില്ലാതെ ഞാങ്ങണ വളരുമോ? 2 വെള്ളമില്ലാതെ പോട്ടപ്പുല്ല് വളരുമോ? 1
13ദൈവത്തെ മറക്കുന്ന എല്ലാവരുടെയും പാത അങ്ങനെ തന്നെ; 2 വഷളന്‍റെ ആശ നശിച്ചുപോകും; 1
Cross References
Psalms 129:6വളരുന്നതിനുമുമ്പ് ഉണങ്ങിപ്പോകുന്ന 2 പുരപ്പുറത്തെ പുല്ലുപോലെ അവർ ആകട്ടെ. 1
Jeremiah 17:6അവൻ മരുഭൂമിയിലെ ചൂരച്ചെടിപോലെയാകും; 2 നന്മ വരുമ്പോൾ അത് കാണാതെ മരുഭൂമിയിലെ വരണ്ട പ്രദേശങ്ങളിലും 2 ജനവാസം ഇല്ലാത്ത ഉപ്പുനിലത്തിലും പാർക്കും. 1
James 1:10ധനവാനോ പുല്ലിൻ്റെ പൂവ് പോലെ കൊഴിഞ്ഞു പോകുന്നവനാകയാൽ തന്‍റെ എളിമയിലും പ്രശംസിക്കട്ടെ.