Job 8:15
അവൻ തന്‍റെ വീടിനെ ആശ്രയിക്കും; എന്നാൽ അത് നില്‍ക്കുകയില്ല; 2 അവൻ അതിനെ മുറുകെ പിടിക്കും; എന്നാൽ അത് നിലനില്‍ക്കുകയില്ല. 1
ബൈബിൾ (മലയാളം)
In The King James Version
In Context
14അവന്‍റെ ആശ്രയം അറ്റുപോകും; 2 അവന്‍റെ ശരണം ചിലന്തിവലയത്രെ. 1
16വെയിലത്ത് അവൻ പച്ചയായിരിക്കുന്നു; 2 അവന്‍റെ ചില്ലികൾ അവന്‍റെ തോട്ടത്തിൽ പടരുന്നു. 1
Cross References
Job 18:14അവൻ ആശ്രയിച്ച കൂടാരത്തിൽനിന്ന് വേർ പറിഞ്ഞുപോകും; 2 ഭീകരതയുടെ രാജാവിന്‍റെ അടുക്കലേക്ക് അവനെ കൊണ്ടുപോകും. 1
Psalms 49:11തങ്ങളുടെ ശവക്കുഴികള്‍ + 49:11 ശവക്കുഴികള്‍ അവരുടെ അകത്തെ വിചാരങ്ങള്‍ ശാശ്വതമായും 2 അവരുടെ വാസസ്ഥലങ്ങൾ തലമുറതലമുറയായും നില്ക്കും 1 എന്നാകുന്നു അവരുടെ വിചാരം; 2 അവരുടെ നിലങ്ങൾക്ക് അവർ അവരുടെ പേരിടുന്നു. 1
Psalms 112:10ദുഷ്ടൻ അത് കണ്ടു വ്യസനിക്കും; 2 അവൻ പല്ലുകടിച്ച് ഉരുകിപ്പോകും; 2 ദുഷ്ടന്‍റെ ആശ നശിച്ചുപോകും.
Proverbs 14:11ദുഷ്ടന്മാരുടെ വീട് നശിച്ചുപോകും; 1 നീതിമാന്‍റെ കൂടാരമോ തഴയ്ക്കും. 1
Matthew 7:24ആകയാൽ എന്‍റെ ഈ വചനങ്ങളെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നവർ ഒക്കെയും പാറമേൽ വീട് പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു.