The Bible Software
bible.softwareJobJob 9 › Job 9:14

Job 9:14

പിന്നെ ഞാൻ അങ്ങേയോട് ഉത്തരം പറയുന്നതും 2 അങ്ങേയോട് വാദിപ്പാൻ വാക്കു തിരഞ്ഞെടുക്കുന്നതും എങ്ങനെ? 1

ബൈബിൾ (മലയാളം)

In The King James Version

How much less shall I answer him, and choose out my words to reason with him?

In Context

13”ദൈവം തന്‍റെ കോപം പിൻവലിക്കുന്നില്ല; 2 രഹബിന്‍റെ സഹായികൾ അവിടുത്തെ വണങ്ങുന്നു. 1

15ഞാൻ നീതിമാനായിരുന്നാലും അങ്ങേയോട് ഉത്തരം പറഞ്ഞുകൂടാ; 2 എന്‍റെ പ്രതിയോഗിയോട് ഞാൻ യാചിക്കേണ്ടിവരും. 1

Read all of Job 9

Cross References

Job 4:19പൊടിയിൽ നിന്നുത്ഭവിച്ചു മൺപുരകളിൽ വസിച്ച് 2 പുഴുപോലെ ചതഞ്ഞുപോകുന്നവരിൽ എത്ര അധികം! 1

Job 9:32ഞാൻ അങ്ങേയോട് പ്രതിവാദിക്കേണ്ടതിനും 2 ഞങ്ങളൊരുമിച്ച് ന്യായവിസ്താരത്തിന് ചെല്ലേണ്ടതിനും 2 അവിടുന്ന് എന്നെപ്പോലെ മനുഷ്യനല്ലല്ലോ. 1

Job 23:4ഞാൻ ദൈവത്തിന്‍റെ മുമ്പിൽ എന്‍റെ ന്യായം വിവരിക്കുമായിരുന്നു; 2 ന്യായവാദം കോരിച്ചൊരിയുമായിരുന്നു. 1

Job 25:6പിന്നെ പുഴുവായിരിക്കുന്ന മർത്യനും 2 കൃമിയായിരിക്കുന്ന മനുഷ്യനും എങ്ങനെ?“

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 9:14

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 9:13Job 9Job 9:15 →