Job 9:26
അത് ഓടത്തണ്ടുകൊണ്ടുള്ള വള്ളംപോലെയും 2 ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെയും കടന്നുപോകുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
They are passed away as the swift ships: as the eagle that hasteth to the prey.
In Context
25”എന്‍റെ ആയുഷ്കാലം ഓട്ടക്കാരനെക്കാൾ വേഗം പോകുന്നു; 2 അത് നന്മ കാണാതെ ഓടിപ്പോകുന്നു. 1
27ഞാൻ എന്‍റെ സങ്കടം മറന്ന്, മുഖവിഷാദം കളഞ്ഞ്, 2 പ്രസന്നതയോടെ ഇരിക്കുമെന്നു പറഞ്ഞാൽ, 1
Cross References
Job 39:27നിന്‍റെ കല്പനക്കോ കഴുകൻ മേലോട്ടു പറക്കുകയും 2 ഉയരത്തിൽ കൂടുവയ്ക്കുകയും ചെയ്യുന്നതു? 1
Isaiah 18:2കടൽവഴിയായി വെള്ളത്തിന്മേൽ ഞാങ്ങണകൊണ്ടുള്ള തോണികളിൽ 2 ദൂതന്മാരെ അയയ്ക്കുന്നതുമായ ദേശമേ! 1 ശീഘ്രദൂതന്മാരേ, നിങ്ങൾ ദീർഘകായന്മാരും 2 മൃദുചർമ്മികളുമായ ജനതയുടെ അടുക്കൽ, 1 ആരംഭംമുതൽ ഇന്നുവരെ 2 ഭയങ്കരമായിരിക്കുന്ന ജാതിയുടെ അടുക്കൽ, 1 അളക്കുന്നതും ചവിട്ടിക്കളയുന്നതും 2 നദികൾ ദേശത്തെ വിഭാഗിക്കുന്നതുമായ 2 ജനതയുടെ അടുക്കൽ തന്നെ ചെല്ലുവിൻ. 1
Lamentations 4:19ഞങ്ങളെ പിന്തുടർന്നവർ 2 ആകാശത്തിലെ കഴുകനെക്കാൾ വേഗമുള്ളവർ; 1 അവർ മലകളിൽ ഞങ്ങളെ പിന്തുടർന്ന്, 2 മരുഭൂമിയിൽ ഞങ്ങൾക്കായി പതിയിരുന്നു. 1