The Bible Software
bible.softwareJoelJoel 1 › Joel 1:5

Joel 1:5

മദ്യപന്മാരേ, ഉണർന്നു കരയുവിൻ; 2 വീഞ്ഞു കുടിക്കുന്ന ഏവരുമേ, 1 പുതുവീഞ്ഞ് നിങ്ങൾക്ക് ഇനി ലഭ്യമല്ലാത്തതിനാൽ 2 കരഞ്ഞ് മുറയിടുവിൻ. 1

ബൈബിൾ (മലയാളം)

In The King James Version

Awake, ye drunkards, and weep; and howl, all ye drinkers of wine, because of the new wine; for it is cut off from your mouth.

In Context

4തുള്ളൻ തിന്നു ശേഷിപ്പിച്ചത് 2 വെട്ടുക്കിളി തിന്നു; 1 വെട്ടുക്കിളി ശേഷിപ്പിച്ചത് 2 വിട്ടിൽ തിന്നു; 1 വിട്ടിൽ ശേഷിപ്പിച്ചത് 2 പച്ചപ്പുഴു തിന്നു നശിപ്പിച്ചു. 1

6ശക്തിയുള്ളതും എണ്ണുവാൻ കഴിയാത്തതുമായ 2 ഒരു ജനതകളുടെ സൈന്യം + 1:6 ഒരു ജനതകളുടെ സൈന്യം വെട്ടിക്കിളികളുടെ സൈന്യം വെളിപ്പാട് 9:7-10 നോക്കുക എന്‍റെ ദേശത്തിന്‍റെ നേരെ വന്നിരിക്കുന്നു; 1 അതിന്‍റെ പല്ല് സിംഹത്തിന്‍റെ പല്ല്; 2 സിംഹിയുടെ അണപ്പല്ല് അതിനുണ്ട്. 1

Read all of Joel 1

Cross References

Isaiah 24:7പുതുവീഞ്ഞ് ദുഃഖിക്കുന്നു; 2 മുന്തിരിവള്ളി വാടുന്നു; 2 സന്തുഷ്ടമാനസന്മാരെല്ലാം നെടുവീർപ്പിടുന്നു. 1

Jeremiah 4:8ഇതു നിമിത്തം രട്ടുടുക്കുവിൻ; 2 വിലപിച്ചു മുറയിടുവിൻ; 1 യഹോവയുടെ ഉഗ്രകോപം 2 നമ്മെ വിട്ടുമാറിയിട്ടില്ലല്ലോ.

Joel 1:11കർഷകരേ, ലജ്ജിക്കുവിൻ; 2 മുന്തിരിത്തോട്ടക്കാരേ, ഗോതമ്പിനെയും യവത്തെയും ചൊല്ലി മുറയിടുവിൻ; 2 വയലിലെ വിളവ് നശിച്ചുപോയല്ലോ. 1

Joel 3:3അവർ എന്‍റെ ജനത്തിനുവേണ്ടി ചീട്ടിട്ടു; 2 ഒരു ബാലനെ വേശ്യയുടെ കൂലിയായി കൊടുക്കുകയും 1 ഒരു ബാലയെ വിറ്റ് വീഞ്ഞു കുടിക്കുകയും ചെയ്തു.

Luke 16:19ഒരിടത്ത് ധനവാനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ ധൂമ്രവസ്ത്രവും പട്ടും + 16:19 വിലകൂടിയ വസ്ത്രങ്ങൾ ധരിച്ചു ദിനമ്പ്രതി ആഡംബരത്തോടെ ജീവിച്ചിരുന്നു.

Luke 21:34നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ജീവിതത്തിലെ പല ചിന്തകളാലും ഭാരപ്പെട്ടിട്ട് ആ ദിവസം നിങ്ങൾക്ക് പെട്ടെന്ന് കെണി പോലെ വരാതിരിപ്പാൻ സൂക്ഷിച്ചു കൊൾവിൻ.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Joel 1:5

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Joel 1:4Joel 1Joel 1:6 →