Joel 1:4
തുള്ളൻ തിന്നു ശേഷിപ്പിച്ചത് 2 വെട്ടുക്കിളി തിന്നു; 1 വെട്ടുക്കിളി ശേഷിപ്പിച്ചത് 2 വിട്ടിൽ തിന്നു; 1 വിട്ടിൽ ശേഷിപ്പിച്ചത് 2 പച്ചപ്പുഴു തിന്നു നശിപ്പിച്ചു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 10:4എന്‍റെ ജനത്തെ വിട്ടയയ്ക്കുവാൻ നിനക്കു മനസ്സില്ലെങ്കിൽ ഞാൻ നാളെ നിന്‍റെ രാജ്യത്ത് + 10:4 വെട്ടുക്കിളി - പച്ചിലകളും വിളകളും നശിപ്പിക്കുന്ന ഒരുതരം ചെറിയ കിളി. വെട്ടുക്കിളിയെ വരുത്തും.
Exodus 10:14വെട്ടുക്കിളി മിസ്രയീമിന്‍റെ അതിരിനകത്ത് മുഴുവനും വ്യാപിച്ചു; അത്രയും വെട്ടുക്കിളി ഇതുവരെ ഉണ്ടായിട്ടില്ല, ഇനി അതുപോലെ ഉണ്ടാവുകയുമില്ല.
Deuteronomy 28:38“നീ വളരെ വിത്ത് നിലത്തിലേക്ക് കൊണ്ടുപോകും; എന്നാൽ വെട്ടുക്കിളി തിന്നുകളയുകകൊണ്ട് കുറെ മാത്രം കൊയ്യും.
1 Kings 8:37“ദേശത്തു ക്ഷാമം, പകർച്ചവ്യാധി, കീടബാധ, വിഷമഞ്ഞ്, വെട്ടുക്കിളി, തുള്ളൻ എന്നിവ ഏതെങ്കിലും ഉണ്ടായാൽ, അല്ലെങ്കിൽ അവരുടെ ദേശത്തെ പട്ടണങ്ങളെ ശത്രു നിരോധിക്കുകയോ വല്ല വ്യാധിയോ രോഗമോ ഉണ്ടായാൽ
2 Chronicles 7:13മഴ പെയ്യാതെ ഞാൻ ആകാശം അടക്കുകയോ, ദേശത്തെ കൃഷി തിന്നു നശിപ്പിക്കേണ്ടതിന് വെട്ടുക്കിളിയോടു കല്പിക്കയോ, എന്‍റെ ജനത്തിന്‍റെ ഇടയിൽ പകർച്ചവ്യാധി വരുത്തുകയോ ചെയ്താൽ,
Psalms 105:34ദൈവം കല്പിച്ചപ്പോൾ വെട്ടുക്കിളിയും 2 തുള്ളനും അനവധിയായി വന്നു, 1