The Bible Software
bible.softwareJoelJoel 2 › Joel 2:20

Joel 2:20

വടക്കുനിന്നുള്ള ശത്രുവിനെ ഞാൻ നിങ്ങളുടെ ഇടയിൽനിന്ന് 2 ദൂരത്താക്കി വരണ്ടതും ശൂന്യവുമായ ഒരു ദേശത്തേക്ക് നീക്കി, 1 അവന്‍റെ മുൻപടയെ കിഴക്കെ കടലിലും 2 അവന്‍റെ പിൻപടയെ പടിഞ്ഞാറെ കടലിലും ഇട്ടുകളയും; 1 അവൻ വമ്പു കാട്ടിയിരിക്കുകകൊണ്ട് 2 അവന്‍റെ ദുർഗ്ഗന്ധം പൊങ്ങുകയും 2 നാറ്റം പരക്കുകയും ചെയ്യും.” 1

ബൈബിൾ (മലയാളം)

In The King James Version

But I will remove far off from you the northern army, and will drive him into a land barren and desolate, with his face toward the east sea, and his hinder part toward the utmost sea, and his stink shall come up, and his ill savour shall come up, because he hath done great things.

In Context

19യഹോവ തന്‍റെ ജനത്തിന് ഉത്തരം അരുളിയത്: 1 “ഞാൻ നിങ്ങൾക്ക് ധാന്യവും വീഞ്ഞും എണ്ണയും നല്കും; 2 നിങ്ങൾ അതിനാൽ തൃപ്തി പ്രാപിക്കും; 1 ഞാൻ ഇനി നിങ്ങളെ ജനതകളുടെ ഇടയിൽ 2 നിന്ദാവിഷയമാക്കുകയുമില്ല. 1

21ദേശമേ, ഭയപ്പെടേണ്ടാ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്കുക; 2 യഹോവ വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു. 1

Read all of Joel 2

Cross References

Exodus 10:19യഹോവ മഹാശക്തിയുള്ള ഒരു പടിഞ്ഞാറൻ കാറ്റ് അടിപ്പിച്ചു; അത് വെട്ടുക്കിളിയെ എടുത്ത് ചെങ്കടലിൽ ഇട്ടുകളഞ്ഞു. മിസ്രയീമിൽ എങ്ങും ഒരു വെട്ടുക്കിളിപോലും ശേഷിച്ചില്ല.

2 Kings 8:13“ഈ മഹാകാര്യം ചെയ്യുവാനിരിക്കുന്ന നായായ അടിയൻ എന്തുമാത്രമുള്ളു” എന്നു ഹസായേൽ പറഞ്ഞതിന് എലീശാ: “നീ അരാമിൽ രാജാവാകുമെന്ന് യഹോവ എനിക്ക് വെളിപ്പെടുത്തിത്തന്നിരിക്കുന്നു” എന്നു പറഞ്ഞു.

Isaiah 34:3അവരുടെ കൊല്ലപ്പെട്ടവരെ എറിഞ്ഞുകളയും; 2 അവരുടെ ശവങ്ങളിൽനിന്നു നാറ്റം പുറപ്പെടും; 2 അവരുടെ രക്തംകൊണ്ടു മലകൾ ഉരുകിപ്പോകും. 1

Ezekiel 39:12യിസ്രായേൽഗൃഹം അവരെ അടക്കം ചെയ്തുതീർത്ത്, ദേശം വെടിപ്പാക്കുവാൻ ഏഴു മാസം വേണ്ടിവരും.

Ezekiel 47:18കിഴക്ക് ഭാഗം ഹൗറാൻ, ദമാസ്കോസ്, ഗിലെയാദ് എന്നിവയ്ക്കും യിസ്രായേൽദേശത്തിനും ഇടയിൽ യോർദ്ദാൻ ആയിരിക്കേണം; വടക്കെ അതിരുമുതൽ കിഴക്കെ കടൽവരെ നിങ്ങൾ അളക്കേണം; അത് കിഴക്കുഭാഗം.

Joel 2:2ഇരുട്ടും അന്ധകാരവും ഉള്ള ഒരു ദിവസം; 2 മേഘവും കൂരിരുട്ടും ഉള്ള ഒരു ദിവസം തന്നെ. 1 പർവ്വതങ്ങളിൽ പരന്നിരിക്കുന്ന പ്രഭാതമേഘം പോലെ 2 പെരുപ്പവും ബലവും ഉള്ള ഒരു ജനത; 1 അങ്ങനെയുള്ള ഒരു ജനത പണ്ട് ഉണ്ടായിട്ടില്ല; 2 മേലാൽ തലമുറതലമുറയോളം ഉണ്ടാകുകയുമില്ല. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Joel 2:20

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Joel 2:19Joel 2Joel 2:21 →