The Bible Software
bible.softwareJoelJoel 2 › Joel 2:8

Joel 2:8

അവർ തമ്മിൽ തിക്കിതിരക്കാതെ 2 അവനവന്‍റെ പാതയിൽ നേരെ നടക്കുന്നു; 1 അവർ മുറിവേൽക്കാതെ 2 ആയുധങ്ങളുടെ ഇടയിൽകൂടി ചാടുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

Neither shall one thrust another; they shall walk every one in his path: and when they fall upon the sword, they shall not be wounded.

In Context

7അവർ വീരന്മാരെപ്പോലെ ഓടുന്നു; 2 യോദ്ധാക്കളെപ്പോലെ മതിൽ കയറുന്നു; 1 അവർ പാത വിട്ടുമാറാതെ 2 അവനവന്‍റെ വഴിയിൽ നടക്കുന്നു. 1

9അവർ പട്ടണത്തിൽ ചാടിക്കടക്കുന്നു; 2 മതിലിന്മേൽ ഓടുന്നു; 1 വീടുകളിൽ കയറുന്നു; 2 കള്ളനെപ്പോലെ കിളിവാതിലുകളിൽകൂടി കടക്കുന്നു. 1

Read all of Joel 2

Cross References

2 Chronicles 32:5അവൻ ധൈര്യപ്പെട്ട്, ഇടിഞ്ഞുപോയ മതിലുകൾ ഗോപുരങ്ങളോളം പണിതു. പുറത്ത് വേറൊരു മതിലും കെട്ടിപ്പൊക്കി. ദാവീദിന്‍റെ നഗരത്തിലെ മില്ലോവിന്‍റെ കേടുപാടുകൾ പോക്കി, നിരവധി ആയുധങ്ങളും പരിചകളും ഉണ്ടാക്കി.

Nehemiah 4:23ഞാനോ എന്‍റെ സഹോദരന്മാരോ എന്‍റെ ബാല്യക്കാരോ എന്‍റെ കീഴിലുള്ള കാവല്ക്കാരോ ആരും ഉടുപ്പ് മാറിയില്ല. എല്ലാവര്‍ക്കും ആയുധവും വെള്ളവും ഉണ്ടായിരുന്നു + 4:23 ആയുധവും വെള്ളവും ഉണ്ടായിരുന്നു എല്ലാവര്‍ക്കും ആയുധം കൈയ്യിലുണ്ടായിരുന്നു .

Job 36:12കേൾക്കുന്നില്ലെങ്കിലോ അവർ വാളാൽ നശിക്കും; 2 ബുദ്ധിമോശത്താൽ മരിച്ചുപോകും. 1

Song of Solomon 4:13നിന്‍റെ ചെടികൾ വിശിഷ്ടഫലങ്ങളോടു കൂടിയ മാതളത്തോട്ടം; 2 മയിലാഞ്ചിയോടുകൂടി ജടാമാംസിയും, 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Joel 2:8

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Joel 2:7Joel 2Joel 2:9 →