Joel 2:7
അവർ വീരന്മാരെപ്പോലെ ഓടുന്നു; 2 യോദ്ധാക്കളെപ്പോലെ മതിൽ കയറുന്നു; 1 അവർ പാത വിട്ടുമാറാതെ 2 അവനവന്‍റെ വഴിയിൽ നടക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
6അവരുടെ മുമ്പിൽ ജനതകൾ നടുങ്ങുന്നു; 2 സകലമുഖങ്ങളും വിളറിപ്പോകുന്നു; 1
Cross References
2 Samuel 1:23“ശൗലും യോനാഥാനും അവരുടെ ജീവകാലത്ത് പ്രീതിയും പ്രിയവും ഉള്ളവരായിരുന്നു; 2 മരണത്തിലും അവർ വേർപിരിഞ്ഞില്ല. 1 അവർ കഴുകന്മാരിലും വേഗതയുള്ളവർ, 2 സിംഹങ്ങളിലും ശക്തിശാലികൾ. 1
2 Samuel 5:8അന്ന് ദാവീദ്: “ആരെങ്കിലും യെബൂസ്യരെ തോല്പിച്ചാൽ അവൻ വെള്ളമൊഴുകുന്ന തുരങ്കത്തിലൂടെ കയറി ദാവീദിന് വെറുപ്പായുള്ള മുടന്തരെയും കുരുടരെയും പിടിക്കട്ടെ” എന്നു പറഞ്ഞു. അതുകൊണ്ട് “കുരുടരും മുടന്തരും + 5:8 വീട്ടില്‍-കൊട്ടാരത്തില്‍ അല്ലെങ്കില്‍ യഹോവയുടെ ഗൃഹത്തില്‍വീട്ടിൽ വരരുത്” എന്നൊരു ചൊല്ലുണ്ടായി.
Psalms 19:5അത് മണവറയിൽനിന്ന് പുറപ്പെടുന്ന മണവാളന് തുല്യം; 2 വീരനെപ്പോലെ അതിന്‍റെ ഓട്ടം ഓടുവാൻ സന്തോഷിക്കുന്നു. 1
Isaiah 5:26യഹോവ ദൂരത്തുള്ള ജനതകൾക്ക് ഒരു കൊടി ഉയർത്തി, 2 ഭൂമിയുടെ അറ്റത്തുനിന്ന് അവരെ ചൂളമടിച്ചു വിളിക്കും; 2 അവർ ബദ്ധപ്പെട്ടു വേഗത്തിൽ വരും. 1
Joel 2:9അവർ പട്ടണത്തിൽ ചാടിക്കടക്കുന്നു; 2 മതിലിന്മേൽ ഓടുന്നു; 1 വീടുകളിൽ കയറുന്നു; 2 കള്ളനെപ്പോലെ കിളിവാതിലുകളിൽകൂടി കടക്കുന്നു. 1