The Bible Software
bible.softwareJoelJoel 2 › Joel 2:9

Joel 2:9

അവർ പട്ടണത്തിൽ ചാടിക്കടക്കുന്നു; 2 മതിലിന്മേൽ ഓടുന്നു; 1 വീടുകളിൽ കയറുന്നു; 2 കള്ളനെപ്പോലെ കിളിവാതിലുകളിൽകൂടി കടക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

They shall run to and fro in the city; they shall run upon the wall, they shall climb up upon the houses; they shall enter in at the windows like a thief.

In Context

8അവർ തമ്മിൽ തിക്കിതിരക്കാതെ 2 അവനവന്‍റെ പാതയിൽ നേരെ നടക്കുന്നു; 1 അവർ മുറിവേൽക്കാതെ 2 ആയുധങ്ങളുടെ ഇടയിൽകൂടി ചാടുന്നു. 1

10അവരുടെ മുമ്പിൽ ഭൂമി കുലുങ്ങുന്നു; 2 ആകാശം നടുങ്ങുന്നു; 1 സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു; 2 നക്ഷത്രങ്ങൾ പ്രകാശം നല്കാതിരിക്കുന്നു. 1

Read all of Joel 2

Cross References

Exodus 10:14വെട്ടുക്കിളി മിസ്രയീമിന്‍റെ അതിരിനകത്ത് മുഴുവനും വ്യാപിച്ചു; അത്രയും വെട്ടുക്കിളി ഇതുവരെ ഉണ്ടായിട്ടില്ല, ഇനി അതുപോലെ ഉണ്ടാവുകയുമില്ല.

John 10:1ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആട്ടിൻതൊഴുത്തിലേക്ക് വാതിലിലൂടെ കടക്കാതെ മറ്റു വഴിയായി കയറുന്നവൻ കള്ളനും കവർച്ചക്കാരനും ആകുന്നു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Joel 2:9

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Joel 2:8Joel 2Joel 2:10 →