Joel 3:16
യഹോവ സീയോനിൽനിന്നു ഗർജ്ജിക്കുകയും, 2 യെരൂശലേമിൽ നിന്നു തന്‍റെ നാദം കേൾപ്പിക്കുകയും ചെയ്യും; 1 ആകാശവും ഭൂമിയും കുലുങ്ങിപ്പോകും; 2 എന്നാൽ യഹോവ തന്‍റെ ജനത്തിന് ശരണവും 2 യിസ്രായേൽ മക്കൾക്ക് മറവിടവും ആയിരിക്കും. 1 ദൈവജനത്തിനുള്ള അനുഗ്രഹങ്ങൾ 1
ബൈബിൾ (മലയാളം)
In The King James Version
In Context
15സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും; 2 നക്ഷത്രങ്ങൾ പ്രകാശം നല്കുകയുമില്ല. 1
Cross References
Psalms 18:2യഹോവ എന്‍റെ ശൈലവും കോട്ടയും എന്‍റെ രക്ഷകനും 2 ദൈവവും ഞാൻ ശരണമാക്കുന്ന പാറയും 2 എന്‍റെ പരിചയും എന്‍റെ രക്ഷയുടെ കൊമ്പും ഗോപുരവും ആകുന്നു. 1
Psalms 46:1ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; 2 കഷ്ടസമയത്ത് അവിടുന്ന് ഏറ്റവും അടുത്ത സഹായമായിരിക്കുന്നു. 1
Psalms 91:1അത്യുന്നതനായ ദൈവത്തിന്‍റെ മറവിൽ വസിക്കുകയും 2 സർവ്വശക്തന്‍റെ നിഴലിൻ കീഴിൽ വസിക്കുകയും ചെയ്യുന്നവൻ 1
Isaiah 33:16ഇങ്ങനെയുള്ളവൻ ഉയരത്തിൽ വസിക്കും; 1 പാറക്കോട്ടകൾ അവന്‍റെ അഭയസ്ഥാനമായിരിക്കും; 2 അവന്‍റെ അപ്പം അവനു കിട്ടും; അവനു വെള്ളം മുട്ടിപ്പോകുകയുമില്ല. 1 മഹത്ത്വമേറിയ ഭാവി 1
Isaiah 42:13യഹോവ ഒരു വീരനെപ്പോലെ പുറപ്പെടും; 2 ഒരു യോദ്ധാവിനെപ്പോലെ തീക്ഷ്ണത ജ്വലിപ്പിക്കും; 1 അവൻ ആർത്തുവിളിക്കും; അവൻ ഉച്ചത്തിൽ ആർക്കും; 2 തന്‍റെ ശത്രുക്കളോടു വീര്യം പ്രവർത്തിക്കും. 1 ദൈവത്തിന്‍റെ വാഗ്ദാനം 1
Isaiah 51:16ഞാൻ ആകാശത്തെ ഉറപ്പിച്ച് ഭൂമിക്ക് അടിസ്ഥാനം ഇടുകയും 2 സീയോനോട്: ‘നീ എന്‍റെ ജനം’ എന്നു പറയുകയും ചെയ്യേണ്ടതിന് 1 ഞാൻ എന്‍റെ വചനങ്ങളെ നിന്‍റെ വായിൽ ആക്കി 2 എന്‍റെ കൈയുടെ നിഴലിൽ നിന്നെ മറച്ചിരിക്കുന്നു.” 1