bible.software › Jonah › Jonah 2 › Jonah 2:5
Jonah 2:5
വെള്ളം എന്‍റെ പ്രാണനോളം എത്തി, 2 ആഴി എന്നെ ചുറ്റി, 2 കടൽപുല്ല് എന്‍റെ തലപ്പാവായിരുന്നു. 2
ബൈബിൾ (മലയാളം)
In The King James Version
The waters compassed me about, even to the soul: the depth closed me round about, the weeds were wrapped about my head.
In Context
4നിന്‍റെ ദൃഷ്ടി എന്നിൽ നിന്നു നീക്കിയിരിക്കുന്നു; 2 എങ്കിലും ഞാൻ നിന്‍റെ വിശുദ്ധമന്ദിരത്തിങ്കലേക്കു നോക്കിക്കൊണ്ടിരിക്കും എന്നു ഞാൻ പറഞ്ഞു. 1
6ഞാൻ പർവ്വതങ്ങളുടെ അടിവാരങ്ങളോളം ഇറങ്ങി, 2 ഭൂമി തന്‍റെ ഓടാമ്പലുകളാൽ എന്നെ സദാകാലത്തേക്കും അടെച്ചു. 1 എങ്കിലും എന്‍റെ ദൈവമായ യഹോവേ, 2 നീ എന്‍റെ പ്രാണനെ പാതാളത്തിൽ നിന്ന് കയറ്റിയിരിക്കുന്നു. 1
Read all of Jonah 2
Cross References
Psalms 5:8യഹോവേ, എന്‍റെ ശത്രുക്കൾ നിമിത്തം അവിടുത്തെ നീതിയാൽ എന്നെ നടത്തേണമേ; 2 എന്‍റെ മുമ്പിലുള്ള അങ്ങേയുടെ വഴി കാണിച്ചുതരേണമേ. 1
Psalms 69:1ദൈവമേ, എന്നെ രക്ഷിക്കേണമേ; 2 വെള്ളം എന്‍റെ കഴുത്തോളം + 69:1 കഴുത്തോളം പ്രാണനോളം എത്തിയിരിക്കുന്നു. 1
This Verse In Other Editions
Study Jonah 2:5