The Bible Software
bible.softwareJonahJonah 2 › Jonah 2:6

Jonah 2:6

ഞാൻ പർവ്വതങ്ങളുടെ അടിവാരങ്ങളോളം ഇറങ്ങി, 2 ഭൂമി തന്‍റെ ഓടാമ്പലുകളാൽ എന്നെ സദാകാലത്തേക്കും അടെച്ചു. 1 എങ്കിലും എന്‍റെ ദൈവമായ യഹോവേ, 2 നീ എന്‍റെ പ്രാണനെ പാതാളത്തിൽ നിന്ന് കയറ്റിയിരിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

I went down to the bottoms of the mountains; the earth with her bars was about me for ever: yet hast thou brought up my life from corruption, O LORD my God.

In Context

5വെള്ളം എന്‍റെ പ്രാണനോളം എത്തി, 2 ആഴി എന്നെ ചുറ്റി, 2 കടൽപുല്ല് എന്‍റെ തലപ്പാവായിരുന്നു. 2

7എന്‍റെ പ്രാണൻ എന്‍റെ ഉള്ളിൽ ക്ഷീണിച്ചുപോയപ്പോൾ, 2 ഞാൻ യഹോവയെ ഓർത്തു. 1 എന്‍റെ പ്രാർത്ഥന വിശുദ്ധമന്ദിരത്തിൽ നിന്‍റെ അടുക്കൽ എത്തി. 1

Read all of Jonah 2

Cross References

Deuteronomy 32:22എന്‍റെ കോപത്താൽ തീ ജ്വലിച്ച് 2 പാതാളത്തിന്‍റെ ആഴത്തോളം കത്തും; 1 ഭൂമിയെയും അതിന്‍റെ അനുഭവത്തെയും ദഹിപ്പിച്ചു 2 പർവ്വതങ്ങളുടെ അടിസ്ഥാനങ്ങളെ കത്തിച്ചുകളയും. 1

Job 33:28ദൈവം എന്‍റെ പ്രാണനെ കുഴിയിൽ ഇറങ്ങാത്തവിധം രക്ഷിച്ചു; 2 എന്‍റെ ജീവൻ പ്രകാശം കണ്ടു സന്തോഷിക്കുന്നു. 1

Psalms 16:10അവിടുന്ന് എന്‍റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല. 2 അങ്ങേയുടെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കുകയുമില്ല. 1

Psalms 30:9ഞാൻ കുഴിയിൽ ഇറങ്ങിപ്പോയാൽ എന്‍റെ രക്തംകൊണ്ട് എന്ത് ലാഭമാണുള്ളത്? 2 ധൂളി അങ്ങയെ സ്തുതിക്കുമോ? 2 അത് അങ്ങേയുടെ സത്യം പ്രസ്താവിക്കുമോ? 1

Psalms 65:6ദൈവം ബലം അരയ്ക്ക് കെട്ടിക്കൊണ്ട് 2 തന്‍റെ ശക്തിയാൽ പർവ്വതങ്ങളെ ഉറപ്പിക്കുന്നു. 1

Psalms 104:6അങ്ങ് ഭൂമിയെ വസ്ത്രംകൊണ്ടെന്നപോലെ ആഴികൊണ്ടു മൂടി; 2 വെള്ളം പർവ്വതങ്ങൾക്കു മീതെ നിന്നിരുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Jonah 2:6

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Jonah 2:5Jonah 2Jonah 2:7 →