Lamentations 3:23
അത് രാവിലെതോറും പുതിയതും 2 അവിടുത്തെ വിശ്വസ്തത വലിയതും ആകുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
They are new every morning: great is thy faithfulness.
In Context
22നാം നശിച്ചുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു; 2 അവിടുത്തെ കരുണ തീർന്ന് പോയിട്ടില്ലല്ലോ; 1
24യഹോവ എന്‍റെ ഓഹരി എന്നു എന്‍റെ ഉള്ളം പറയുന്നു; 2 അതുകൊണ്ട് ഞാൻ അങ്ങയിൽ പ്രത്യാശവക്കുന്നു. 1
Cross References
Exodus 34:6യഹോവ അവന്‍റെ മുമ്പാകെ വന്ന് ഘോഷിച്ചത്: “യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ.
Psalms 36:5യഹോവേ, അങ്ങേയുടെ ദയ ആകാശത്തോളവും 2 അവിടുത്തെ വിശ്വസ്തത മേഘങ്ങളോളവും എത്തുന്നു. 1
Psalms 89:1യഹോവയുടെ കൃപകളെക്കുറിച്ച് ഞാൻ എന്നേക്കും പാടും; 2 തലമുറതലമുറയോളം എന്‍റെ വായ്കൊണ്ട് അങ്ങേയുടെ വിശ്വസ്തതയെ അറിയിക്കും. 1
Psalms 146:6ദൈവം ആകാശവും ഭൂമിയും സമുദ്രവും 2 അവയിലുള്ള സകലവും ഉണ്ടാക്കി; 2 കർത്താവ് എന്നേക്കും വിശ്വസ്തനായിരിക്കുന്നു. 1
Zephaniah 3:5യഹോവ അതിന്‍റെ മദ്ധ്യത്തിൽ നീതിമാനാകുന്നു; 2 അവൻ നീതികേട് ചെയ്യുന്നില്ല; 1 രാവിലേതോറും അവൻ തന്‍റെ ന്യായത്തെ 2 തെറ്റാതെ വെളിപ്പെടുത്തുന്നു; 2 നീതികെട്ടവനോ നാണം എന്തെന്നറിഞ്ഞുകൂടാ. 1
Hebrews 6:18ദൈവം ഉറപ്പുകൊടുത്ത രണ്ടു കാര്യങ്ങളായ “ഞാൻ നിന്നെ അനുഗ്രഹിക്കയും നിന്നെ വർദ്ധിപ്പിക്കുകയും ചെയ്യും” എന്ന വാഗ്ദത്തത്തിൽ ഉറച്ചുനിൽക്കുകയും ദൈവത്തിൽ ശരണത്തിനായി ഓടിവന്ന നാം മാറിപ്പോകാത്തതും ദൈവത്തിന്‍റെ വാക്ക് വ്യാജമല്ല എന്നു തെളിയിക്കപ്പെട്ടതും ശക്തിയുള്ളതുമായ ഈ പ്രബോധനം പ്രാപിക്കുവാൻ ഇടവരുന്നു.