The Bible Software
bible.softwareസെഫന്യാവ്സെഫന്യാവ് 3 › സെഫന്യാവ് 3:5

സെഫന്യാവ് 3:5

യഹോവ അതിന്‍റെ മദ്ധ്യത്തിൽ നീതിമാനാകുന്നു; 2 അവൻ നീതികേട് ചെയ്യുന്നില്ല; 1 രാവിലേതോറും അവൻ തന്‍റെ ന്യായത്തെ 2 തെറ്റാതെ വെളിപ്പെടുത്തുന്നു; 2 നീതികെട്ടവനോ നാണം എന്തെന്നറിഞ്ഞുകൂടാ. 1

ബൈബിൾ (മലയാളം)

In The King James Version

The just LORD is in the midst thereof; he will not do iniquity: every morning doth he bring his judgment to light, he faileth not; but the unjust knoweth no shame.

In Context

4അതിന്‍റെ പ്രവാചകന്മാർ അല്പബുദ്ധികളും 2 വിശ്വാസപാതകന്മാരും ആകുന്നു; 1 അതിന്‍റെ പുരോഹിതന്മാർ 2 വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കി, 2 ന്യായപ്രമാണം ലംഘിക്കുന്നു. 1

6ഞാൻ ജനതകളെ ഛേദിച്ചുകളഞ്ഞു; 2 അവരുടെ കോട്ടകൾ ശൂന്യമാക്കിയിരിക്കുന്നു; 1 ഞാൻ അവരുടെ വീഥികളെ 2 ആരും കടന്നുപോകാത്തവിധം ശൂന്യമാക്കി, 1 അവരുടെ പട്ടണങ്ങൾ 2 ഒരു മനുഷ്യനും നിവാസിയും ഇല്ലാതെ നശിച്ചിരിക്കുന്നു. 1

Read all of സെഫന്യാവ് 3

Cross References

Deuteronomy 23:14നിന്‍റെ ദൈവമായ യഹോവ നിന്നെ രക്ഷിക്കുവാനും ശത്രുക്കളെ നിനക്കു ഏല്പിച്ചുതരുവാനും നിന്‍റെ പാളയത്തിന്‍റെ മദ്ധ്യത്തിൽ നടക്കുന്നു; നിങ്ങളുടെ ഇടയിൽ മാലിന്യം കണ്ടിട്ട് അവൻ നിന്നെ വിട്ടകലാതിരിപ്പാൻ നിന്‍റെ പാളയം ശുദ്ധിയുള്ളതായിരിക്കേണം.

Job 8:3ദൈവം ന്യായം മറിച്ചുകളയുമോ? 2 സർവ്വശക്തനായ ദൈവം നീതിയെ മറിച്ചുകളയുമോ? 1

Job 34:17ന്യായത്തെ വെറുക്കുന്നവൻ ഭരിക്കുമോ? 2 നീതിമാനും ബലവാനുമായവനെ നീ കുറ്റം വിധിക്കുമോ? 1

Psalms 99:3“ദൈവം പരിശുദ്ധൻ” എന്നിങ്ങനെ 2 അവർ അങ്ങേയുടെ മഹത്തും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ. 1

Ecclesiastes 3:16പിന്നെയും ഞാൻ സൂര്യനു കീഴിലുള്ള ന്യായത്തിന്‍റെ സ്ഥലത്ത് ന്യായക്കേടും നീതിയുടെ സ്ഥലത്ത് നീതികേടും കണ്ടു.

Isaiah 28:19അത് കടന്നുപോകുമ്പോഴെല്ലാം നിങ്ങളെ പിടിക്കും; 2 അത് രാവിലെതോറും, 2 രാവും പകലും, കടന്നുപോകും.” 1 അതിന്‍റെ വാർത്ത കേൾക്കുന്ന മാത്രയ്ക്കു നടുക്കം ഉണ്ടാകും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സെഫന്യാവ് 3:5

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← സെഫന്യാവ് 3:4സെഫന്യാവ് 3സെഫന്യാവ് 3:6 →