Lamentations 3:49
യഹോവ സ്വർഗ്ഗത്തിൽനിന്ന് നോക്കി കടാക്ഷിക്കുവോളം 1
ബൈബിൾ (മലയാളം)
In The King James Version
Mine eye trickleth down, and ceaseth not, without any intermission,
In Context
48എന്‍റെ ജനത്തിൻപുത്രിയുടെ നാശംനിമിത്തം 2 എന്‍റെ കണ്ണിൽ നിന്ന് ജലനദികൾ ഒഴുകുന്നു. 1
50എന്‍റെ കണ്ണ് ഇടവിടാതെ ഒഴുകുന്നു; 2 നിലയ്ക്കുന്നതുമില്ല. 1
Cross References
Psalms 77:2കഷ്ടദിവസത്തിൽ ഞാൻ യഹോവയെ അന്വേഷിച്ചു, 2 രാത്രിയിൽ എന്‍റെ കൈ തളരാതെ മലർത്തിയിരുന്നു; 2 എന്‍റെ ഉള്ളം ആശ്വാസം നിരസിച്ചു. 1
Lamentations 1:16“ഇത് നിമിത്തം ഞാൻ കരയുന്നു; 2 എന്‍റെ കണ്ണ് കണ്ണുനീരൊഴുക്കുന്നു; 1 എന്‍റെ പ്രാണനെ തണുപ്പിക്കേണ്ട 2 ആശ്വാസപ്രദൻ എന്നോട് അകന്നിരിക്കുന്നു; 1 ശത്രു പ്രബലനായിരിക്കയാൽ 2 എന്‍റെ മക്കൾ നശിച്ചിരിക്കുന്നു.” 1