The Bible Software
bible.softwareLamentationsLamentations 3 › Lamentations 3:48

Lamentations 3:48

എന്‍റെ ജനത്തിൻപുത്രിയുടെ നാശംനിമിത്തം 2 എന്‍റെ കണ്ണിൽ നിന്ന് ജലനദികൾ ഒഴുകുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

Mine eye runneth down with rivers of water for the destruction of the daughter of my people.

In Context

47പേടിയും കണിയും ശൂന്യവും നാശവും 2 ഞങ്ങൾക്ക് ഭവിച്ചിരിക്കുന്നു. 1

49യഹോവ സ്വർഗ്ഗത്തിൽനിന്ന് നോക്കി കടാക്ഷിക്കുവോളം 1

Read all of Lamentations 3

Cross References

Psalms 137:1ബാബേൽനദികളുടെ തീരത്ത് ഞങ്ങൾ ഇരുന്നു, 2 സീയോനെ ഓർമ്മിച്ചപ്പോൾ ഞങ്ങൾ കരഞ്ഞു. 1

Jeremiah 9:1അയ്യോ, എന്‍റെ ജനത്തിന്‍റെ പുത്രിയുടെ ഘാതകന്മാർനിമിത്തം 2 രാവും പകലും കരയേണ്ടതിന് എന്‍റെ തല വെള്ളവും 2 എന്‍റെ കണ്ണ് കണ്ണുനീരുറവും ആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു! 1

Jeremiah 13:17നിങ്ങൾ കേട്ടനുസരിക്കുന്നില്ലെങ്കിൽ 2 ഞാൻ നിങ്ങളുടെ ഗർവ്വം നിമിത്തം രഹസ്യത്തിൽ കരയും; 1 യഹോവയുടെ ആട്ടിൻകൂട്ടത്തെ പിടിച്ചു കൊണ്ടുപോയിരിക്കുകയാൽ 2 ഞാൻ ഏറ്റവും കരഞ്ഞു കണ്ണുനീരൊഴുക്കും. 1

Lamentations 1:16“ഇത് നിമിത്തം ഞാൻ കരയുന്നു; 2 എന്‍റെ കണ്ണ് കണ്ണുനീരൊഴുക്കുന്നു; 1 എന്‍റെ പ്രാണനെ തണുപ്പിക്കേണ്ട 2 ആശ്വാസപ്രദൻ എന്നോട് അകന്നിരിക്കുന്നു; 1 ശത്രു പ്രബലനായിരിക്കയാൽ 2 എന്‍റെ മക്കൾ നശിച്ചിരിക്കുന്നു.” 1

Lamentations 2:18അവരുടെ ഹൃദയം കർത്താവിനോട് നിലവിളിച്ചു; 2 സീയോൻപുത്രിയുടെ മതിലേ, രാവും പകലും നദിപോലെ കണ്ണുനീരൊഴുക്കുക; 2 നിനക്കു സ്വസ്ഥതയും നിന്‍റെ കണ്ണുകൾക്ക് വിശ്രമവും നൽകരുത്. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Lamentations 3:48

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Lamentations 3:47Lamentations 3Lamentations 3:49 →