Luke 1:47
എന്‍റെ ആത്മാവ് എന്‍റെ രക്ഷിതാവായ ദൈവത്തിൽ സന്തോഷിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
And my spirit hath rejoiced in God my Saviour.
In Context
46അപ്പോൾ മറിയ പറഞ്ഞത്: 1 “എന്‍റെ ഉള്ളം കർത്താവിനെ മഹിമപ്പെടുത്തുന്നു; 2
Cross References
Psalms 35:9എന്‍റെ ഉള്ളം യഹോവയിൽ ആനന്ദിച്ച്, 2 അവിടുത്തെ രക്ഷയിൽ സന്തോഷിക്കും; 1
Isaiah 45:21നിങ്ങൾ പ്രസ്താവിച്ചു കാണിച്ചുതരുവിൻ; 2 അവർ കൂടി ആലോചിക്കട്ടെ; 1 പുരാതനമേ ഇതു കേൾപ്പിക്കുകയും 2 പണ്ടുതന്നെ ഇതു പ്രസ്താവിക്കുകയും ചെയ്തവൻ ആര്‍? 1 യഹോവയായ ഞാൻ അല്ലയോ? 2 ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല; 2 ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല. 1
Zephaniah 3:14സീയോൻപുത്രിയേ + 3:14 സീയോൻപുത്രിയേ യിസ്രായേല്‍ മക്കളേ, ഘോഷിച്ചാനന്ദിക്കുക; 2 യിസ്രായേലേ, ആർപ്പിടുക; 1 യെരൂശലേം പുത്രിയേ + 3:14 യെരൂശലേം പുത്രിയേ യെരൂശലേം ജനങ്ങളേ, 2 പൂർണ്ണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്ക. 1
Luke 2:11കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്‍റെ പട്ടണത്തിൽ നിങ്ങൾക്ക് വേണ്ടി ജനിച്ചിരിക്കുന്നു.
1 Timothy 2:3അത് നമ്മുടെ രക്ഷിതാവായ ദൈവത്തിന്‍റെ സന്നിധിയിൽ നല്ലതും പ്രസാദകരവും ആകുന്നു.
Titus 2:10എതിർ പറയുകയോ വഞ്ചിച്ചെടുക്കുകയോ ചെയ്യാതെ, എന്നാൽ സകലത്തിലും നല്ല വിശ്വസ്തത കാണിക്കുന്നവരുമായിരിക്കേണം.